- Advertisement -
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നതിനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട്.സ്വദേശി വിദ്യാര്‍ത്ഥികളെ സാങ്കേതിക വിഷയങ്ങള്‍ സ്വായത്തമാക്കുന്നതിനായി പര്യാപ്തമാക്കുന്നതിന് വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരും.
സാഹിത്യം,ഭരണ നിര്‍വ്വഹണം തുടങ്ങിയ പരമ്പരാഗത സങ്കേതങ്ങള്‍ പകരം സാങ്കേതിക വിഷയങ്ങള്‍ കുട്ടികളെ കൂടുതലായി പഠിപ്പിയ്ക്കും.ഇത്തരം കാര്യങ്ങള്‍ക്കായി സാമ്പത്തിക സഹായം അടക്കമുള്ള പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിച്ചേക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News