30 C
Kottayam
Friday, May 17, 2024

CATEGORY

pravasi

സൗദിയില്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ വരുന്നു; മിഡില്‍ ഈസ്റ്റില്‍ ആദ്യം

റിയാദ്: രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങുമെന്ന് സൗദി അറേബ്യ റെയില്‍വേ (എസ്എആര്‍) അറിയിച്ചു. ഫ്രഞ്ച് ട്രെയിന്‍ കമ്പനിയായ അല്‍സ്റ്റോമുമായി കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് എസ്എആര്‍ ഈ പ്രഖ്യാപനം നടത്തിയതെന്ന് സൗദി പ്രസ്...

യുഎഇയില്‍ നിന്നും മുംബൈയ്ക്ക് ട്രെയിന്‍ സർവ്വീസ്, യാത്രാസമയം വിമാനത്തേക്കാള്‍ കുറവ്,ലക്ഷ്യം മറ്റു ചില കാര്യങ്ങളും

ദുബൈ:ഇന്ത്യ- യുഎഇ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ പദ്ധതി വീണ്ടും സജീവ ചർച്ചാ വിഷയമാകുന്നു. യുഎഇയിലെ ഫുജൈറ നഗരത്തേയും മുംബൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കടലിന് അടിയിലൂടെയുള്ള ട്രെയിന്‍ പദ്ധതി ലോകത്തെ തന്നെ ഏറ്റവും വലിയ...

ജിദ്ദയില്‍ മലയാളി യുവാവ് ജോലിക്കിടെ ഷോക്കേറ്റു മരിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളി യുവാവ് ഷോക്കേറ്റു മരിച്ചു. മലപ്പുറം കോഡൂര്‍ പഞ്ചായത്തിലെ മാങ്ങാട്ടുപുരം സ്വദേശി സൈതലവി (38) ആണ് മരിച്ചത്. ജോലിക്കിടെ ജിദ്ദ ഹറാസാത്തില്‍ വച്ച് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. മൃതദേഹം ജാമിഅയിലെ അന്‍തലൂസിയ...

ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍! ദുബായ് പോലീസ് എട്ട് മാസത്തിനിടെ പിടികൂടിയത് 35,000 പേരെ

ദുബായ്: 2023ലെ ആദ്യ എട്ട് മാസത്തിനിടെ ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗിച്ചതിന് ദുബായ് പോലീസ് പിടികൂടിയത് 35,000ത്തിലധികം പേരെ. മൊബൈല്‍ ഉപയോഗിച്ചതുമൂലം ഇക്കാലയളവില്‍ 99 അപകടങ്ങളുണ്ടാവുകയും ആറ് പേര്‍ മരിക്കുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും...

കുവൈത്തിൽ അറസ്റ്റിലായ 19 മലയാളികൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ മോചിപ്പിച്ചു

കുവൈത്ത് സിറ്റി: നിയമലംഘനങ്ങളുടെ പേരില്‍ കുവൈത്തില്‍ അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ വിട്ടയച്ചതായി കുവൈത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. മോചിപ്പിക്കപ്പെട്ട 60 പേരില്‍ 34 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ 19 മലയാളികളുണ്ട്. മൂന്നാഴ്ചക്കാലം...

മദീനയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു; ആറു പേര്‍ക്ക് പരിക്ക്

മദീന: സൗദി അറേബ്യയിലെ മദീനയില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന കാറുകള്‍ കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു. രണ്ട് വാഹനങ്ങളിലെയും ഡ്രൈവര്‍മാരും അധ്യാപികമാരും ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റു. അധ്യാപികമാരെയും കൊണ്ട് സ്‌കൂളിലേക്ക് പോകുന്ന കാറും സെക്കന്‍ഡറി സ്‌കൂള്‍...

ഏകീകൃത വിസ വരുന്നു;ഒറ്റ വിസ മതി, ഗൾഫ് രാജ്യങ്ങൾ മുഴുവൻ സന്ദർശിക്കാം

കൊച്ചി: യു.എ.ഇ.യും സൗദി അറേബ്യയും ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഏകീകൃതവിസ വരുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്നതാണ് പുതിയ പദ്ധതി.ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവയാണ് ഏകീകൃത...

എട്ട് കിലോമീറ്റർ യാത്ര;30 ശതമാനം അധികനിരക്ക്, ഡ്രൈവറില്ലാ ടാക്‌സികൾ നിരത്തുകളിലേക്ക്‌

ദുബായ്: എമിറേറ്റിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ യാഥാര്‍ഥ്യമാകുന്നു. അടുത്ത മാസമാദ്യം സ്വയംനിയന്ത്രിത ഓട്ടോമാറ്റിക് ടാക്‌സികാറുകള്‍ പരീക്ഷണയോട്ടം ആരംഭിക്കും. ഡിസംബര്‍ അവസാനത്തോടെ യാത്രക്കാര്‍ക്ക് ഡ്രൈവറില്ലാ കാറുകളില്‍ സഞ്ചരിക്കാനാകുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി...

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെ കാനഡ പുറത്താക്കി

ടൊറന്റോ: കൊലപാതക കേസിന് പിന്നിൽ ഇന്ത്യയുടെ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. കാനഡയിലെ സിഖ് നേതാവ് ഹർദീപ് സിംഗ് ഹിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിലാണ് കനേഡിയൻ ഗവൺമെന്റിന്റെ നീക്കം. ...

സന്ദർശക, വിദ്യാർഥി വിസ നിരക്കുകൾ വർധിപ്പിച്ച് UK; ഒക്ടോബർ നാല് മുതൽ പ്രാബല്യത്തിലാകും

ലണ്ടൻ: സന്ദർശക, വിദ്യാർഥി വിസ നിരക്കുകള്‍ കൂട്ടി യു.കെ. വര്‍ധനവ്‌ ഒക്‌ടോബർ നാല് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ആറ് മാസത്തിൽ താഴെയുള്ള സന്ദർശക വിസയ്ക്ക് 15 പൗണ്ടും (1500...

Latest news