23.7 C
Kottayam
Wednesday, July 1, 2026

CATEGORY

pravasi

മലയാളത്തിൽ സംസാരിക്കരുത്; നഴ്‌സുമാർക്ക് കർശന നിർദ്ദേശം നൽകി ന്യൂസിലൻഡിലെ ആശുപത്രികൾ

കൊച്ചി: ന്യൂസീലൻഡിലെ മലയാളികൾ അടക്കമുള്ള ഇന്ത്യൻ നഴ്‌സുമാർക്ക് ഇംഗ്ലീഷിൽ സംസാരിച്ചാൽ മതിയെന്ന നിർദേശം നൽകി ആശുപത്രികൾ. പാമേസ്റ്റൻ നോർത്ത് ഹോസ്പിറ്റൽ, വൈകറ്റോ തുടങ്ങിയ ആശുപത്രികളാണ് മലയാളത്തിന് വിലക്കേർപ്പെടുത്തിയത്. എച്ച്ആർ ഹെഡ്ഡിന്റെ മൂന്ന് മിനിറ്റ്...

സൗദിയിൽ നഴ്‌സുമാർക്ക് നിരവധി അവസരങ്ങൾ; റിക്രൂട്ട്‌മെന്റിന് ഒരുങ്ങി നോർക്ക

റിയാദ്: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്സുമാരുടെ (വനിതകള്‍) നിരവധി ഒഴിവുകൾ. ഇതിലേക്ക് ആളെയെടുക്കാൻ റിക്രൂട്ട്മെന്റ് നടത്താനൊരുങ്ങി നോര്‍ക്ക റൂട്ട്സ് . ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം (ഇആർ), ജനറൽ നഴ്സിംഗ്, ഐസിയു...

ലഹരിമരുന്ന് കടത്ത് കേസ്‌: വിദേശിയുടെ വധശിക്ഷ സൗദിയില്‍ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയില്‍ ലഹരിമരുന്ന് കടത്ത് കേസില്‍ പിടിയിലായ വിദേശിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അല്‍ ജൗഫില്‍ ലഹരി കടത്ത് കേസില്‍ പിടിയിലായ വിദേശിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. വ്യാഴാഴ്ചയാണ് വധശിക്ഷ...

ബുർജ് ഖലീഫയുടെ റെക്കോർഡ് തകർക്കാൻ ജിദ്ദ ടവർ വരുന്നു;കെട്ടിടത്തിന്‍റെ ഉയരം ഒരു കിലോമീറ്ററിലേറെ!

റിയാദ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറിന്‍റെ നിർമാണം ജിദ്ദയിൽ പുനരാരംഭിച്ചു. കിങ്ഡം ഹോൾഡിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജിദ്ദ ഇക്കണോമിക് കമ്പനിയാണ് ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം നിർമാണ പ്രവർത്തനങ്ങൾ വീണ്ടും...

ഒമാന്‍ തീരത്ത് ഭൂചലനം

മസ്കറ്റ്: അറബിക്കടലില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ഒമാൻ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.  കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകിട്ട്...

പൈറസി: അനധികൃത സ്ട്രീമിങ്ങിന് എതിരെ നടപടി എടുത്ത് യു.കെ, യു.എസ്

ലണ്ടൻ:യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ജീവിക്കുന്ന ഇന്ത്യക്കാർ പകർപ്പവകാശം ലംഘിക്കുന്ന പൈറസി ആപ്ലിക്കേഷനുകളും സെറ്റ്ടോപ് ബോക്സുകളും ഉപയോ​ഗിക്കുന്നുണ്ട്. യപ് ടിവി, സീ5, സോണിലിവ്, ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, ആമസോൺ തുടങ്ങിയ കണ്ടന്റ് പ്ലാറ്റ്ഫോമുകളെ ​ഗുരുതരമായി...

വിവാഹം കഴിഞ്ഞ് മൂന്ന് ആഴ്ചക്കിപ്പുറം നവവധുവിന് ദാരുണാന്ത്യം;വിവാഹം നടന്ന അതേ സ്ഥലത്ത് മരണാനന്തര ചടങ്ങുകളും

ഷാര്‍ജ: വിവാഹം കഴിഞ്ഞ് പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ച് മൂന്ന് ആഴ്ചകള്‍ മാത്രമേ ആയുള്ളൂ. ബന്ധുക്കളും കുടുംബാംഗങ്ങളും ഇപ്പോഴും ആഘോഷത്തിലാണ്. ഇതിനിടെയാണ് അതീവ ദാരുണമായ അപകടം നവവധുവിന്‍റെ ജീവനെടുക്കുന്നത്. യുഎഇയിലെ ഷാര്‍ജയിലാണ് ദുഃഖകരമായ സംഭവം...

മലയാളിയായ ഷഹനാസ് അബ്ദുൽ ജലീൽ റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂള്‍ ചെയർപേഴ്സൺ

റിയാദ്: റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിന്റെ അടുത്ത മൂന്നു വർഷ കാലയളവിലേക്കുള്ള ഭരണസമിതി നിലവിൽ വന്നു. മലയാളിയായ ഷഹനാസ് അബ്ദുൽജലീൽ ആണ് ഭരണസമിതി അധ്യക്ഷയായി ആയി നിയമിതയായത്. സ്കൂളിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു...

സ്വർണവില കുതിച്ചുയര്‍ന്നു; ബഹ്റൈനിൽ പത്ത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി

മനാമ: ബഹ്റൈനില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പത്ത് വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില എത്തിയത്. 21 കാരറ്റ് സ്വര്‍ണം ഗ്രാമിന് 26.400 ബഹ്റൈനി ദിനാറായാണ് വില ഉയര്‍ന്നത്. 24 കാരറ്റ്...

കുവൈത്തിലെ അബ്ബാസിയയിൽ അപാര്‍ട്‌മെൻ്റിൽ തീപിടിത്തം: നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ തീപിടിത്തത്തിൽ നാല് മരണം. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കൾ ഐസക്, ഐറിൻ എന്നിവരാണ് മരിച്ചത്.  അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ്...

Latest news