റിയാദ്: സൗദി അറേബ്യയില്‍ ഇനി വീടുകളും കെട്ടിടങ്ങളും വാടകയ്ക്ക് എടുക്കുമ്പോള്‍ ഗ്യാരണ്ടിയായി നിശ്ചിത തുക വാടകക്കാരന്‍ കെട്ടിവയ്ക്കണമെന്ന് നിര്‍ദ്ദേശം. വാടക കരാര്‍ അവസാനിപ്പിക്കുന്ന സമയത്ത് ഇതി തിരികെ ലഭിക്കും. വാടകയ്‌ക്കെടുക്കുന്ന വസ്തുവകകള്‍ കേടുപാടുകള്‍...
മസ്കറ്റ്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസുകൾ വർധിപ്പിക്കാൻ ഒരുങ്ങി ഒമാൻ എയർ. ഒമാനിൽ നിന്നും കൂടുതൽ സർവീസുകൾ കോഴിക്കോട്ടേക്ക് ആവശ്യമാണെന്ന് മനസ്സിലാക്കിയ സാഹചര്യത്തിലാണ് സർവീസുകൾ ഉയർത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയും കൂടുതൽ വിമാനങ്ങൾ...
അജ്മാൻ: എമിറേറ്റിലെ വ്യാവസായിക സ്ഥാപനത്തിലെ ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കടയ്ക്ക് തീയിട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഏഷ്യൻ വംശജയായ സ്ത്രീയെ പലതവണ പ്രതി കുത്തിയതായി അജ്മാൻ പൊലീസ് പറഞ്ഞു. ആക്രമണത്തിൽ മറ്റ് മൂന്ന്...
അബുദാബി: യുഎഇയിലെ അബുദാബിയിൽ മാർച്ച് 31ന് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്തുവീട്ടിൽ സലീം - സഫീനത്ത് ദമ്പതികളുടെ മകൻ ഷെമീലിനെ(28)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മുസഫ...
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ. അബുദാബിയില്‍ അര്‍ധരാത്രിയോടെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ദുബായ്, റാസല്‍ഖൈമ, ഉമ്മുല്‍ഖുവെയ്ന്‍ എന്നിവിടങ്ങളിലും കനത്ത മഴപെയ്തു. ഷാര്‍ജ, അജ്മാന്‍, ഫുജൈറ എമിറേറ്റുകളിലും മഴയുണ്ട്. അബുദാബിയില്‍...
അബുദബി: യുഎഇയിലെ എല്ലാ സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും മെയ് രണ്ട്, മൂന്ന് തീയതികളില്‍ വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്താൻ നിർദേശം. രാജ്യത്തെ മോശം കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്നാണ് ഈ നീക്കം. സ്വകാര്യ...
മസ്കറ്റ്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് നഴ്സുമാര്‍ മരിച്ചു. തൃശൂര്‍ സ്വദേശിനി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷർജ ഇല്യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ട് നഴ്സുമാര്‍ക്ക് പരുക്കേറ്റു....
റിയാദ്: സൗദിയിൽ സ്വദേശി പൗരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി. ശ്രീലങ്കൻ സ്വദേശിയുടെ വധശിക്ഷയാണ് സൗദി കിഴക്കൻ പ്രവിശ്യയിൽ ഇന്ന് നടപ്പിലാക്കിയത്. പ്രതിക്കെതിര കുറ്റം തെളിഞ്ഞതിനാൽ വിചാരണ കോടതിയും തുടർന്ന്...
ദുബൈ: മഴക്കെടുതികളിൽ നിന്നും കരകയറുന്ന ജനങ്ങളെ സഹായിക്കാൻ ഊർജ്ജിത പദ്ധതികളുമായ ദുബൈ. ഈ മാസത്തെ ശമ്പളം നേരത്തേ നൽകാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് നിർദേശം നൽകി. ഏപ്രിൽ 23ന് ശമ്പളം നൽകാനാണ് നിർദ്ദേശം....
ദുബായ് : ശക്തമായ പേമാരി ശമിച്ച് ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുന്ന യു.എ.ഇയെ ആശങ്കയിലാക്കി വീണ്ടും മഴ മുന്നറിയിപ്പ്. യു.എ.ഇയിൽ വീണ്ടും മഴപെയ്യാൻ സാദ്ധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കൾ, ചൊവ്വ...