31.1 C
Kottayam
Friday, May 17, 2024

CATEGORY

pravasi

കുഞ്ഞു പിറന്ന സന്തോഷം പങ്കുവച്ചു, തൊട്ടുപിന്നാലെ മരണം; ഷൈജുവിന്റെ വേർപാട് വിശ്വസിക്കാനാകാതെ കുടുംബവും സുഹൃത്തുക്കളും

ലണ്ടൻ: ബ്രിട്ടനിൽ നവജാതശിശുവിനെ കാണാൻ ആശുപത്രിയിലെത്തിയ മലയാളി യുവാവിനെ ആശുപത്രിയുടെ കാന്റീൻ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കറുകച്ചാൽ സ്വദേശി ഷൈജു സ്കറിയ ജെയിംസാണ് (37) ഇന്നലെ വൈകിട്ട് ഇംഗ്ലണ്ടിലെ പ്ലിമത്തിൽ മരിച്ചത്. സിസേറിയനു...

പ്രവാസികള്‍ക്ക് തിരിച്ചടി,ഇന്ത്യക്കാര്‍ ഉള്‍പ്പടെ പതിനായിരം തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ കുവൈത്ത് റദ്ദാക്കുന്നു

കുവൈത്ത് സിറ്റി:  ഇന്ത്യക്കാര്‍ ഉള്‍പ്പടെ പതിനായിരം തൊഴിലാളികളുടെ ലേബര്‍ പെര്‍മിറ്റുകള്‍ കുവൈത്ത് റദ്ദാക്കുന്നു. ഈദ് അല്‍ ഫിത്തര്‍ അവധിക്ക് ശേഷം, രാജ്യത്ത് പെര്‍മിറ്റ് റദ്ദാക്കല്‍ നടപടികള്‍ ആരംഭിക്കുമെന്നാണ് വിവരം. കുവൈത്തിലെ പബ്ലിക് അതോറിറ്റി...

കലാപഭൂമിയായി സുഡാൻ ;56 പേർ കൊല്ലപ്പെട്ടു. അഞ്ഞൂറോളം പേർക്ക്‌ പരിക്ക് കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം പോലും നീക്കാനായിട്ടില്ല,ഭക്ഷണവും വെള്ളവുമില്ലാതെ കൊല്ലപ്പെട്ട ആൽബർട്ടിന്റെ ഭാര്യ

ഖാർത്തൂം :സഹായം അഭ്യർത്ഥിച്ച് സുഡാനിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല. 24 മണിക്കൂർ കഴിഞ്ഞിട്ടും മൃതദേഹം പോലും നീക്കാൻ കഴിഞ്ഞില്ലെന്നും ഫ്ലാറ്റിന്റെ അടിത്തട്ടിൽ ഭക്ഷണം പോലും ഇല്ലാതെ ഭയന്ന് കഴിയുകയാണ്...

നിക്ഷേപകർക്കും സംരംഭകർക്കും കൂടുതൽ അവസരങ്ങൾ, സൗദിയിൽ നാല് പുതിയ പ്രത്യേക സാമ്പത്തിക മേഖലകൾ

റിയാദ്: നിക്ഷേപകർക്കും സംരംഭകർക്കും കൂടുതൽ അവസരങ്ങൾ തുറന്നിട്ട് സൗദി അറേബ്യ. ഇതിനായി രാജ്യത്ത് നാല് പുതിയ പ്രത്യേക സാമ്പത്തിക മേഖലകൾ (സ്‍പെഷ്യൽ ഇക്കണോമിക് സോണുകൾ) ആരംഭിക്കുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക വികസനകാര്യ കൗൺസിൽ...

സുഡാനിൽ സൈനിക ഏറ്റുമുട്ടലിനിടെ ഫ്ലാറ്റിന്റെ ജനൽ വഴി വെടിയേറ്റു;വിമുക്തഭടനായ മലയാളിക്ക് ദാരുണാന്ത്യം

ആലക്കോട്: സുഡാനിൽ സൈനികരും അർധ സൈനികരും തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ വെടിയേറ്റ് ആലക്കോട് കാക്കടവ് സ്വദേശി ആലിവേലിൽ ആൽബർട്ട് അഗസ്റ്റിൻ (48) മരിച്ചതായി വിവരം. ആൽബർട്ട് താമസിച്ചുകൊണ്ടിരുന്ന ഫ്ലാറ്റിലെ ജനൽ വഴിയാണ് വെടിയേറ്റത്. വിമുക്തഭടനായ...

ദുബായിൽ തീപിടിത്തം; മലയാളി ദമ്പതികളടക്കം 16 പേർ മരിച്ചു,ഒൻപത് പേർക്ക് പരിക്ക്

ദുബൈ: ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികൾ അടക്കം 16 പേർ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി റിജേഷ് (38), ഭാര്യ ജെഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. നാല് ഇന്ത്യക്കാരും...

ഒരു മാസം മുമ്പ് ജര്‍മനിയിലെത്തിയ മലയാളി നഴ്സ് പനി ബാധിച്ച് മരിച്ചു

ബെര്‍ലിന്‍: ജര്‍മനിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന മലയാളി പനി ബാധിച്ച് മരിച്ചു. വുര്‍സ്‍ബുര്‍ഗിനടുത്ത് ബാഡ്നൊയെസ്റ്റാട്ട് റ്യോണ്‍ ക്ലിനിക്കില്‍ ജോലി ചെയ്‍തിരുന്ന കണ്ണൂര്‍ അങ്ങാടിക്കടവ് മമ്പള്ളിക്കുന്നേല്‍ അനിമോള്‍ ജോസഫ് (44) ആണ് മരിച്ചത്. കഴിഞ്ഞ...

ഒമാനിൽ ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു, ഒരാൾ മരിച്ചു, 11 പേര്‍ക്ക് പരിക്ക്

മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ഖസബിലെ വിലായത്തിൽ മൂന്ന് ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖസബ് തീരത്ത് നങ്കൂരമിട്ട മൂന്ന് ബോട്ടുകളിലൊന്നിൽ തീപിടിക്കുകയും, തുടർന്ന്...

യുഎഇയില്‍ വീണ്ടും രാജകീയ വിവാഹം; വാര്‍ത്ത പങ്കുവെച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ മകള്‍

ദുബൈ: യുഎഇയില്‍ വീണ്ടും രാജകീയ വിവാഹം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മഹ്റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ്...

മൂന്നര വര്‍ഷം മുന്‍പ് ദുബായിലുണ്ടായ അപകടം; ഗുരുതര പരുക്കേറ്റ ഇന്ത്യൻ വിദ്യാർഥിക്ക് പതിനൊന്നര കോടി രൂപ നഷ്ടപരിഹാരം

ദുബായ് : മൂന്നര വര്‍ഷം മുന്‍പ് ദുബായിലുണ്ടായ ബസ്സപകടത്തില്‍ പരിക്കേറ്റ ഇന്ത്യൻ യുവാവിനാണ് ദുബായ് കോടതി 5 മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരവും കോടതി ചിലവും വിധിച്ചത്. 2019 ലെ ജൂണ്‍ മാസത്തില്‍ ഒമാനില്‍...

Latest news