27.2 C
Kottayam
Wednesday, July 1, 2026

CATEGORY

pravasi

പ്രവാസികൾക്ക് തിരിച്ചടി,​ ഒരു മേഖലയിൽ കൂടി 35 ശതമാനം സ്വദേശി വത്കരണം ഏർപ്പെടുത്തി ഗൾഫ് രാജ്യം

റിയാദ് : പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരമുള്ള ദന്തൽ മേഖലയിലും 35 ശതമാനം സ്വദേശി വത്കരണം ഏർപ്പെടുത്തി സൗദി അറേബ്യ. തീരുമാനം മാർച്ച് 10 മുതൽ നിലവിൽ വന്നു. രാജ്യത്തെ പൗരൻമാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ...

അ‌ർധരാത്രി പെട്രോൾ ഡീസൽ വില വർധനവ്; രാജ്യത്ത് പുതിയ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ആഗോളതലത്തിൽ എണ്ണവില ഉയരുന്നതിന്‍റെ അടിസ്ഥാനത്തിൽ യു എ ഇയിലും പെട്രോൾ ഡീസൽ വില വർധിപ്പിച്ചു. ഇന്ന് അർധരാത്രി മുതലാണ് വിലവർധനവ് നടപ്പിലാക്കുന്നത്. ഇന്ധന വില തീരുമാനിക്കുന്ന സമിതിയാണ് യു എ ഇയിൽ...

കനത്ത മഴ; ഒമാനില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

മസ്കറ്റ്: ഒമാനില്‍ കനത്ത മഴ മൂലമുണ്ടായ വെള്ളപ്പാച്ചിലില്‍പ്പെട്ട് രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തില്‍ അല്‍ റയ്ബ പ്രദേശത്താണ് സംഭവം. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. ഇബ്രിയിലെ വാദിയില്‍ അകപ്പെട്ടാണ് കുട്ടികള്‍ മുങ്ങി...

തണുത്തുവിറച്ച് സൗദി;20 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍

റിയാദ്: രാജ്യത്ത് കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തണുപ്പാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് സൗദി അറേബ്യ ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്ത് ഒരിടത്തും ഇത്തവണ പ്രതീക്ഷിച്ച തണുപ്പെത്തിയില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഒരു...

സൗദിയിൽ വാഹനം മറിഞ്ഞ് മലയാളി വിദ്യാർഥിനി മരിച്ചു

ദമാം: സൗദിയിലെ അല്‍ ഹസ്സയ്ക്ക് സമീപം വാഹനം മറിഞ്ഞ് മലയാളി വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് സ്വദേശി ഫറോക്ക് ചുങ്കം പാക്കോട്ട് ജംഷീര്‍ റമീസയുടെ മകള്‍ ഐറിന്‍ ജാന്‍ (8) ആണ് മരിച്ചത്. ദമാം...

ബസ് ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധം; വനിതാ ബസ് ഡ്രൈവർമാർക്ക് അബായ ഓപ്ഷന്‍ പ്രഖ്യാപിച്ച് സൗദി

റിയാദ്: ബസ് ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാക്കി സൗദി അറേബ്യ. പുരുഷ ഡ്രൈവർമാർക്ക് സൗദി ദേശീയ വസ്ത്രം (തോബ്) യൂണിഫോം ആയി ഉപയോഗിക്കാം. ഷൂസോ പാദരക്ഷയോ ഇഷ്ടത്തിന് അനുസരിച്ച് ഉപയോഗിക്കാൻ സാധിക്കും. വനിത ‍ഡ്രെെവർമാർക്കുള്ള...

മക്കയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: മക്കയിൽ കാറും വാനും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ സ്വദേശി സഫ്വാൻ (35) ആണ് മരിച്ചത്. മക്കയിലെ സയാദിലാണ് അപകടം നടന്നത്. സഫ്വാൻ സഞ്ചരിച്ച വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട്...

നോര്‍ക്ക-യുകെ റിക്രൂട്ട്മെന്‍റ്; അഭിമുഖങ്ങള്‍ കൊച്ചിയില്‍ പൂര്‍ത്തിയായി,എൻ.ഐ.എഫ്.എൽ  കോഴിക്കോട് സെന്റര്‍ ഫെബ്രുവരിയില്‍

കൊച്ചി: നോര്‍ക്ക-യുകെ റിക്രൂട്ട്മെന്‍റില്‍ ഡോക്ടര്‍മാരുടെ (സൈക്യാട്രിസ്റ്റ്) അഭിമുഖം കൊച്ചിയില്‍ പൂര്‍ത്തിയായി. നോര്‍ക്ക റൂട്ട്സ് യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) ഇംഗ്ലണ്ടിലേയും വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലെ ഡോക്ടര്‍മാരുടെ (സൈക്യാട്രിസ്റ്റ്) അഭിമുഖം കൊച്ചിയില്‍ പൂര്‍ത്തിയായി. ഹോട്ടല്‍ ക്രൗണ്‍പ്ലാസയില്‍...

വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശനം?വ്യക്തത വരുത്തി ഒമാൻ പൊലീസ്

മസ്‌കത്ത്∙ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഒമാനില്‍ വീസയില്ലാതെ പ്രവേശിക്കാനാകുമെന്ന പ്രചാരണങ്ങള്‍ നിഷേധിച്ച് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ ഒ പി). ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള വീസാ നടപടികളില്‍ മാറ്റമില്ലെന്നും മുന്‍കാലങ്ങളിലേത് പോലെ...

ബഹ്റൈനിലേക്കുള്ള തൊഴിലന്വേഷകര്‍ക്ക് തിരിച്ചടി;സന്ദർശക വീസ തൊഴിൽ വീസയിലേക്ക് മാറ്റുന്നത് നിർത്തലാക്കിയേക്കും

മനാമ: സന്ദർശക വീസയിലെത്തി തൊഴിൽ വീസയിലേക്ക് മാറുന്ന രീതി  തടയാൻ ലക്ഷ്യമിട്ടുള്ള നിർദിഷ്ട നിയമം  ചർച്ച ചെയ്യാൻ പാർലമെന്റ് തയ്യാറെടുക്കുന്നതായി സൂചന. ഇന്നത്തെ  പാർലമെന്‍റ് യോഗത്തിൽ  ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന. ബഹ്‌റൈൻ പൗരന്മാർക്ക്...

Latest news