25.8 C
Kottayam
Wednesday, July 1, 2026

CATEGORY

pravasi

സൗദിയില്‍ സോഫ ഗോഡൗണിന് തീപിടിച്ച് മലയാളി മരിച്ചു; ഗോഡൗണിനെ തീ വിഴുങ്ങിയത് നിമിഷങ്ങള്‍ക്കുള്ളില്‍

റിയാദ്: സൗദി അറേബ്യയില്‍ സോഫ ഗോഡൗണിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് സ്വദേശി തോട്ടുംകടവത്ത് അബ്ദുല്‍ ജിഷാര്‍ (39) ആണ് മരിച്ചത്. റിയാദ് നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗമായ ഷിഫയില്‍...

പ്രവാസികളുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസ സ്‌കോളർഷിപ്പ്; 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി കേരളീയരുടെയും തിരികെ എത്തിയവരുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കും 2023-24 അധ്യയനവർഷം...

സൗദിയില്‍ കൊവിഡ് വകഭേദത്തിൻറെ അതിവേഗ വ്യാപനം; അറിയിപ്പുമായി അധികൃതർ

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡിന്റെ വകഭേദമായ ജെ എന്‍-1 വൈറസിന്റെ അതിവേഗ വ്യാപനം ശ്രദ്ധയില്‍പ്പെട്ടതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. ജെഎന്‍-1 വൈറസ് വ്യാപന അനുപാതം 36 ശതമാനമാണ്.  തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം...

കുവൈത്തിലേക്ക് പോകുന്നത് ഈ വിസയിലേക്കോ? ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക; നിർദേശവുമായി എംബസി

കുവൈറ്റ്: വർക്ക് വിസയിലോ ലേബർ വിസയിലോ കുവൈറ്റിലേക്ക് വരുന്ന എല്ലാ ഇന്ത്യൻ ഡ്രൈവർമാർക്കും പ്രത്യേക നിർദേശം നല്‍കി കുവൈറ്റിലെ ഇന്ത്യൻ എംബസി. കുവൈറ്റിൽ 'റെസ്റ്റോറന്റ് ഡ്രൈവർമാരായി' റിക്രൂട്ട് ചെയ്യപ്പെടുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം...

90,000 രൂപ ശമ്പളം, സൗജന്യ താമസസൗകര്യം; ഉദ്യോഗാർഥികളേ, മികച്ച തൊഴിലവസരം, അഭിമുഖം ഓണ്‍ലൈനായി

തിരുവനന്തപുരം സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യആശ്രുപത്രി ഗ്രൂപ്പിലേയ്ക്ക് വനിതാനഴ്സുമാര്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.  എല്ലാ തിങ്കളാഴ്ചയും  ഓണ്‍ലൈനായാണ് അഭിമുഖം നടക്കുക. നഴ്‌സിംഗിൽ ബിരുദവും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ്...

ഒമാനില്‍ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ആറു പേർ മരിച്ചു

മസ്കറ്റ്: ഒമാനിലുണ്ടായ റോഡപകടത്തിൽ ആറ് പേർ മരിച്ചു. മരണപ്പെട്ടവർ അറബ് വംശജരെന്ന് റോയൽ ഒമാൻ പൊലീസിന്റെ ട്രാഫിക് വിഭാഗം പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നു.  തുംറൈത്ത്, മഖ്ഷിൻ റോഡിൽ ഒരു വാഹനവും ട്രക്കും തമ്മിൽ...

കാനഡയിൽ മലയാളികൾ ഇരന്നുവാങ്ങിയത് മുട്ടൻ പണി;വിദേശ വിദ്യാർത്ഥികളെ വിലക്കി ബോർഡുകള്‍

ടൊറന്റോ::കാനഡയിലെ ഭാരിച്ച ചിലവുകളില്‍ ആശ്വാസം കണ്ടെത്തുന്നതിനായി കുടിയേറ്റക്കാരായ വിദ്യാർത്ഥികള്‍ പലവിധത്തിലുള്ള ആശ്വാസങ്ങള്‍ കണ്ടെത്താറുണ്ട്. ചാരിറ്റി ഫുഡ് ബാങ്കുകളിൽ സൗജന്യ പലചരക്ക് സാധനങ്ങൾ എടുത്ത് ഉപയോഗിക്കുക എന്നുള്ളതാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇതിലൂടെ വലിയ...

പ്രവാസികൾക്ക് തിരിച്ചടി,യു എ ഇയിൽ ഈ മേഖലകളിൽ തൊഴിലവസരം കുറയും,​ സ്വദേശിവത്കരണം നടപ്പാക്കിയില്ലങ്കിൽ വൻതുക പിഴ

അബുദാബി : പ്രവാസികൾക്ക് തിരിച്ചടിയാകുന്ന തീരുമാനം കർശനമായി നടപ്പാക്കാനൊരുങ്ങി യു,​എ.ഇ. സ്വകാര്യ സ്ഥാപനങ്ങളിലെ ഈ വർഷത്തെ സ്വദേശിവത്കരണ അനുപാതം പൂർത്തിയാക്കാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. നിലവിൽ അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള...

6 രാജ്യങ്ങൾ കറങ്ങാം,ഒറ്റ വീസയിൽ; ഗള്‍ഫ് ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം

മസ്‌കറ്റ്‌: ജിസിസി ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോഗം അംഗീകാരം നല്‍കി. മസ്‌കത്തില്‍ ചേര്‍ന്ന ജി സി സി  ആഭ്യന്തര മന്ത്രിമാരുട 40-ാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്....

ഒമാനിൽ വാഹനാപകടം, അഞ്ച് മരണം, ഒരാൾക്ക് പരുക്ക്

മസ്കറ്റ്: ഒമാനിലെ ഹൈമ വിലായത്തിൽ ഉണ്ടായ റോഡപകടത്തിൽ 5 പേർ മരണപ്പെട്ടു. അൽ വുസ്ത ഗവർണറേറ്റിലെ ഹൈമ വിലായത്തിൽ നവംബര്‍ ഏഴാം തീയതി നടന്ന ദാരുണമായ റോഡ് അപകടത്തിലാണ് അഞ്ച് പേരുടെ ജീവൻ...

Latest news