തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ ചുരുക്കം പ്രതികള്‍ക്ക് മാത്രമാണ് ശിക്ഷ ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ട്. പത്തിലൊന്നില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്ന് കണക്കുകള്‍. 2013 മുതല്‍ 2018 വരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 1255...
വിളവൂര്‍ക്കല്‍: വാളയാറില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിഷേധിച്ച് ക്ലാസ്സ് മുറിയില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനു മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. വിളവൂര്‍ക്കല്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ...
കോഴിക്കോട്: മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെ കോഴിക്കോട്ട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുവിവാനെ പോലീസ് കസ്റ്റഡിയിലെടുത്തു.മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിനാണ് അറസ്റ്റ്
നിയമ വിദ്യാര്‍ത്ഥിയായ അലന്‍ സി.പി.എം അംഗമാണ്.യു.എ.പി.എ കുറ്റമാണ് അലനെതിരെ പോലീസ്...
ആലപ്പുഴ : യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ മൃതദേഹത്തോട് വീണ്ടും അനാദരവ്.സംസ്‌കാരത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ ഫലമായി യാക്കോബായ വിഭാഗത്തില്‍പ്പെട്ട സ്ത്രീയുടെ മൃതദേഹം അഞ്ച് ദിവസമായി മോര്‍ച്ചറിയില്‍. കട്ടച്ചിറ കിഴക്കേവീട്ടില്‍ പരേതനായ രാജന്റെ ഭാര്യ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2020 ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. 26 പൊതു അവധികളും മൂന്ന് നിയന്ത്രിത അവധികളുമാണ് അടുത്ത വര്‍ഷം ഉണ്ടാകുക. ജനുവരി രണ്ട് - മന്നം ജയന്തി, ഫെബ്രുവരി...
തിരുവനന്തപുരം:കേരള പോലീസിനായി തയ്യാറാക്കിയ സിഗ്നേച്ചര്‍ ഫിലിമിന്‍റെയും ഔദ്യോഗിക പോലീസ് ഗാനത്തിന്‍റെയും പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍റെ പത്നി കമല വിജയനും ചേര്‍ന്ന് പെരുമ്പറകൊട്ടി നിര്‍വഹിച്ചു. വഴുതക്കാട് കലാഭവന്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍...
കൊച്ചി:ജോലിയിലെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ വേണ്ടി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പൊലീസുകാരുടെ ജന്മദിനം കേക്ക് മുറിച്ച് സ്റ്റേഷനിൽ ഒരുമിച്ച് ആഘോഷിക്കുവാൻ തീരുമാനം
കൂടിവരുന്ന പൊലീസുകാരുടെ മാനസികസമ്മർദ്ദം ഒഴിവാക്കുവാൻ വേണ്ടി പൊലീസുകാരുടെ ജന്മദിനത്തിൽ കേക്ക്...