29.4 C
Kottayam
Sunday, June 14, 2026

CATEGORY

News

ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്ത് തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ മേഖല രൂപംകൊണ്ടിട്ടുണ്ടെന്നും കന്യാകുമാരി മേഖലക്ക് മുകളിലായി...

അല്ലാഹു തന്ന കുഞ്ഞിനെ അല്ലാഹുവിന് തന്നെ തിരിച്ചേല്‍പ്പിക്കുന്നു; കോഴിക്കോട് മൂന്നുദിവസം മാത്രം പ്രായമായ കുഞ്ഞ് പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍

കോഴിക്കോട്: മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ പന്നിയങ്കര ഇസ്ലാഹിയ പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പള്ളിഭാരവാഹികളുടെ ശ്രദ്ധയില്‍ കുഞ്ഞ് പെട്ടത്. രാവിലെ ഏകദേശം ഒന്‍പതു മണിയോടെ ആയിരുന്നു...

കോട്ടയത്ത് 13 വയസുകാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

കോട്ടയം: കോട്ടയം കിടങ്ങൂരില്‍ 13 വയസുകാരിയെ അഞ്ചു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. രണ്ട് വര്‍ഷമായി കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു വരികയായിരുന്നു. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ സ്വദേശിാളായ ദേവസ്യ,...

പന്ത്രണ്ടുകാരനെ നീലച്ചിത്രം കാണിച്ച് യുവതികള്‍ പീഡിപ്പിച്ച കേസില്‍ ട്വിസ്റ്റ്; 12കാരന്റെ പിതാവ് മനോവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി, യുവതികളില്‍ ഒരാള്‍ സാക്ഷിയും

കണ്ണൂര്‍: നീലച്ചിത്രം കാണിച്ച് പന്ത്രണ്ടുകാരനെ രണ്ടു യുവതികള്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പുതിയ കണ്ടെത്തല്‍. പീഡനത്തിനിരയായ പന്ത്രണ്ടുകാരന്റെ പിതാവ് പ്രായപൂര്‍ത്തിയാകാത്ത മനോവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത്...

സ്‌കൂള്‍ കാലം തൊട്ടേ ജോളിയ്ക്ക് മോഷണത്തോട് കമ്പം; കൂടത്തായി കൊലപാതക പരമ്പരയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പിതാവും സഹോരങ്ങളും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജോളിയുടെ പിതാവും സഹോദരങ്ങളും. സംശയമുന തന്നിലേക്കു നീളുകയും കല്ലറ തുറക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ് പിതാവ് ജോസഫിനോടും സഹോദരങ്ങളോടും ആറുപേരെയും താന്‍ കൊലപ്പെടുത്തിയ സംഭവം ജോളി...

Latest news