28.4 C
Kottayam
Monday, April 29, 2024

CATEGORY

News

മഹാരാഷ്ട്രയില്‍ നിന്നും കാമുകനൊപ്പം ഒളിച്ചോടി കേരളത്തിലെത്തിയ പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു

നെടുങ്കണ്ടം: മഹാരാഷ്ട്രയില്‍ നിന്നും കാമുകനൊപ്പം ഒളിച്ചോടി കേരളത്തിലെത്തിയ പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിലെത്തിയ മഹാരാഷ്ട്രാ പൊലീസിനൊപ്പം നടത്തിയ തെരച്ചിലിലാണ് നെടുങ്കണ്ടം പാമ്പാടുംപാടയില്‍ നിന്നും പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്. രണ്ട് മാസത്തിന് മുമ്പാണ്...

ആറുജില്ലകളിൽ പ്ലസ്‌വണ്ണിന്‌ കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതൽ സീറ്റുകൾ

കോട്ടയം:സംസ്‌ഥാനത്ത ആറുജില്ലകളിൽ പത്താം ക്ലാസ്‌ വിജയിച്ച കുട്ടികളുടെ എണ്ണത്തേക്കാൾ പ്ലസ്‌വണ്ണിന്‌ സീറ്റുകൾ കൂടുതൽ. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ്‌ എസ്‌.എസ്‌.എൽ. സി. പരീക്ഷയ്‌ക്ക്‌ വിജയിച്ച കുട്ടികളുടെ എണ്ണത്തേക്കാൾ സീറ്റ്‌...

നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുമോ? അവലോകന യോഗം ഇന്ന്

തിരുവനന്തപുരം:പ്രതിവാര അവലോകനയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരും. കഴിഞ്ഞ ദിവസം വിദഗ്ധരുടെ യോഗത്തിൽ ഉണ്ടായ നിർദ്ദേശങ്ങളും തദ്ദേശസ്ഥാപനങ്ങളിൽ പ്രസിഡന്റുമാർ നൽകിയ നിർദ്ദേശങ്ങളും പരിഗണിക്കും. പ്ലസ് വൺ പരീക്ഷ നടത്തിപ്പിനെക്കുറിച്ചുള്ള കേസ് പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത്...

പൊതുജനങ്ങളെ എടാ, എടീ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് പൊലീസ് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി:പൊതുജനങ്ങളെ എടാ, എടീ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് പൊലീസ് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി.പൊലീസ് പൊതുജനങ്ങളോട് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു. ഇതിന് ഡി ജി പി സര്‍കുലര്‍ ഇറക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു. തൃശ്ശൂര്‍ ചേര്‍പ്പ്...

വിഷക്കൂൺ ദുരന്തം വീണ്ടും,പോളണ്ടില്‍ അഭയം തേടിയ അഫ്ഗാൻ ബാലൻ വിഷക്കൂണ്‍ കഴിച്ചുമരിച്ചു

വാർസോ:താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിന് പിന്നാലെ പോളണ്ടില്‍ അഭയം തേടിയ അഞ്ചുവയസുകാരന്‍ വിഷക്കൂണ്‍ കഴിച്ചുമരിച്ചു. ഈ കുട്ടിയുടെ ആറുവയസുള്ള സഹോദരനും വിഷബാധയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആറുവയസുകാരനെ ഇതിനോടകം കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായാണ് ബിബിസി റിപ്പോര്‍ട്ട്...

അഫ്ഗാനിലെ ബാഗ്രാം വ്യോമതാവളം ഏറ്റെടുക്കാന്‍ ചൈന; ഇന്ത്യയ്ക്ക് ആശങ്ക

കാബൂൾ:അഫ്ഗാനിസ്താനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ചൈനയുടെ ഭാഗത്തുനിന്ന് ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ. ബാഗ്രാം വ്യോമതാവളമുൾപ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ചൈന ഏറ്റെടുക്കുന്നത് ഇന്ത്യയ്ക്കും ആശങ്ക വർധിപ്പിക്കുന്ന നീക്കമാണെന്നാണ് വിദേശകാര്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയെ തെക്കുകിഴക്കൻ...

റഷ്യയില്‍ ബൈക്ക് ട്രിപ്പുമായി അജിത്ത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍!, സഞ്ചാരം ബിഎംഡബ്ല്യു ആര്‍ 1250 ജിഎസില്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത്ത് കുമാര്‍.സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത അജിത്തിന്റെ വിശേഷങ്ങളൊക്കെ ഇടയ്ക്ക് വൈറലാകാറുണ്ട്. ഇപ്പോഴിതാ ബൈക്കില്‍ റോഡ് ട്രിപ്പ് നടത്തുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.'വലിമൈ'യുടെ അവസാന ഷെഡ്യൂളിനുവേണ്ടി റഷ്യയില്‍...

അതിതീവ്ര ന്യൂന മര്‍ദ്ദം രൂപപ്പെടുന്നു,കേരളത്തില്‍ കനത്ത മഴ : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഫലമായി കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട മഴ തുടരും. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് കൂടുതല്‍ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സൂചന പ്രകാരം ന്യൂനമര്‍ദ്ദ സ്വാധീന...

മഹീന്ദ്ര വാഹന ഉൽപാദനം നിർത്തിവയ്ക്കുന്നു, കാരണമിതാണ്

മുംബൈ:സെമി കണ്ടക്ടറുകള്‍ അഥവാ ചിപ്പുകള്‍ കിട്ടാക്കനിയായതോടെ ആഗോളതലത്തില്‍ വാഹന നിര്‍മ്മാണം വന്‍ പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഒരാഴ്ചത്തേക്ക് ഉൽപാദനം നിർത്തിവയ്ക്കാന്‍ ഒരുങ്ങുന്നതായി...

ഇങ്ങനെയൊരു സിനിമയുടെ ആവശ്യമില്ല,15 കോടിയും നിര്‍മ്മാതാവും തയ്യാറായതിനു പിന്നാലെ വാരിയംകുന്നനില്‍ നിന്ന് ഒമര്‍ ലുലു പിന്‍മാറി

കൊച്ചി:ഒട്ടേറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ച 'വാരിയന്‍കുന്നന്‍' സിനിമയില്‍ നിന്നും സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജ് സുകുമാരനും പിന്മാറിയതിന് പിന്നാലെ 'ഒരു അഡാര്‍ ലവ്' സംവിധായകന്‍ ഒമര്‍ ലുലു ബാബു ആന്റണിയും 15...

Latest news