31.1 C
Kottayam
Thursday, May 16, 2024

CATEGORY

News

എം.പിയ്ക്കും എം.എൽ.എയ്ക്കും മേയർക്കുമൊന്നും സല്യൂട്ട് വേണ്ട, പോലീസ് സല്യൂട്ട് ചെയ്യേണ്ടത് ഇവരെ

തിരുവനന്തപുരം:കേരളത്തിൽ അടുത്തിടെ രണ്ടാം തവണയാണ് പൊലീസിന്റെ സല്യൂട്ടടിയുമായി ബന്ധപ്പെട്ട് വിവാദം ഉയരുന്നത്. നേരത്തെ തൃശൂർ മേയറാണെങ്കിൽ, ഇപ്പോൾ സുരേഷ് ഗോപി എംപിയാണ് വിവാദത്തിൽ പെട്ടിരിക്കുന്നത്. അങ്ങനെയെങ്കിൽ എല്ലാ ജനപ്രതിനിധികളെയും സല്യൂട്ട് ചെയ്യേണ്ട...

കെ.പി. അനില്‍കുമാര്‍ സി.പി.എം. ജില്ലാ സമ്മേളന സംഘാടക സമിതി രക്ഷാധികാരി

കോഴിക്കോട്: കോൺഗ്രസ് വിട്ടെത്തിയ കെ.പി. അനിൽകുമാറിനെ സി.പി.എം. കോഴിക്കോട് ജില്ലാ സമ്മേളന സംഘാടക സമിതി രക്ഷാധികാരിപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇന്ന് ചേർന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തിന്റേതാണ് തീരുമാനം. യോഗം തുടങ്ങി അൽപ്പനേരം കഴിഞ്ഞാണ് അനിൽകുമാർ...

വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരുത്തി എസ്ബിഐ

മുംബൈ: വായ്പകളുടെ അടിസ്ഥാന പലിശ നിരക്കിൽ കുറവ് വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). പലിശ നിരക്കിൽ 0.05 ശതമാനത്തിന്റെ കുറവാണ് ബാങ്ക് വരുത്തിയത്. ഇന്നുമുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 7.45...

ഇളവുകള്‍ ശനിയാഴ്ചത്തെ അവലോകന യോഗത്തിന് ശേഷം,സിറോ സര്‍വേ ഈ മാസത്തോടെ അവസാനിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് സിറോ പ്രിവിലൻസ് സർവേ ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ജില്ലകളിലും സിറോ സർവേ നടക്കുന്നുണ്ട്. കുട്ടികളിലും സിറോ സർവേ നടത്തുന്നുണ്ട്. മൂന്നാം തരംഗം കൂടുതൽ ബാധിക്കുക...

കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുന്ന കൂടാരം, നേതാക്കള്‍ പാര്‍ട്ടി വിടുന്നത് സ്വാഭാവികം- മുഖ്യമന്ത്രി

തിരുവനന്തപുരം:കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് സിപിഎമ്മിലേക്ക് വരുന്നത് സ്വാഭാവിക പ്രക്രിയയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് പാർട്ടി എന്നത് തകർന്നുകൊണ്ടിരിക്കുന്ന കൂടാരമാണ്. തകർച്ചയുടെ ഭാഗമായി നിൽക്കേണ്ടതില്ലെന്ന് അതിൽ നിൽക്കുന്ന പലരും ചിന്തിച്ചെന്ന് വരും....

നിർബന്ധിത സല്യൂട്ട്,സുരേഷ് ഗോപി എംപിക്കെതിരെ കെ എസ് യു ഡിജിപിക്ക് പരാതി നൽകി

തൃശൂർ:ഒല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചതിൽ സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി. കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ കെഎസ് യുവാണ് ഡിജിപിക്ക് പരാതി നൽകിയത്. സല്യൂട്ട് അടിപ്പിച്ചത്...

അജ്ഞാത പനി’ പത്ത് ദിവസത്തിനുള്ളില്‍ ഏഴു കുട്ടികള്‍ മരിച്ചു,ഹരിയാനയിൽ ജാഗ്രത

ചണ്ഡിഗഡ്:ഹരിയാനയില്‍ 'അജ്ഞാത പനി' ബാധിച്ച് പത്ത് ദിവസത്തിനുള്ളില്‍ ഏഴു കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലാണ് സംഭവം. പനി ലക്ഷണങ്ങളുമായി 44 പേര്‍ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഇതില്‍ 35 പേര്‍...

പാലാ ബിഷപ്പിനെതിരെ കേസെടുക്കുമോ? നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം:പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ കേസെടുക്കാൻ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ ബിഷപ്പിന്റെ വിശദീകരണങ്ങൾ വന്നിട്ടുണ്ട്. അതിൽ മതസ്പർധയുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ല, തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നൽകുക മാത്രമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുകയും...

നീറ്റ് ആള്‍മാറാട്ടം: ലക്ഷ്യം സമ്പന്നകുടുംബങ്ങളിലെ കുട്ടികള്‍, പിന്നില്‍ വന്‍സംഘം

ലഖ്നൗ: നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ മൂന്നുപേരെ കൂടി വാരണാസി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ നേരത്തെ അറസ്റ്റിലായ ജൂലി എന്ന വിദ്യാർഥിനിയുടെ സഹോദരൻ അഭയ്, കിങ് ജോർജ് മെഡിക്കൽ സർവകലാശാലയിലെ...

അനിൽകുമാറിന് പിന്നാലെ രതി കുമാറും സി.പി.എമ്മിൽ, വൻ പ്രതിസന്ധിയിൽ കോൺഗ്രസ്

തിരുവനന്തപുരം:കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്ന കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാർ. കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും ചേർന്ന് പാർട്ടിയെ ബിജെപിയിലേക്ക് കൊണ്ട് പോകുകയാണെന്ന്...

Latest news