26.6 C
Kottayam
Friday, March 29, 2024

CATEGORY

News

കോട്ടയത്ത് കിടങ്ങൂരില്‍ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റിൽ

കോട്ടയം:കിടങ്ങൂരില്‍ രണ്ട് കിലോയോളം കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. രണ്ട് പേർ രക്ഷപെട്ടു.ഓണം ലക്ഷ്യമാക്കി കിടങ്ങൂരിലും പരിസരങ്ങളിലും വിൽപ്പനയ്ക്കായി എത്തിച്ചതാണിത്. കിടങ്ങൂര്‍ കോളേജിന് സമീപം തട്ടേകാട്ടിൽ ശ്രീജിത്ത് ബെന്നി (23), ചേർപ്പുങ്കൽ കല്ലൂർ പള്ളിയ്ക്ക്...

മക്കളെ ഉപേക്ഷിച്ച് ഭർത്താവിൻ്റെ ജ്യേഷ്ഠൻ്റെ മകനൊപ്പം ഒളിച്ചോടിയ യുവതി റിമാൻഡിൽ

തൃശൂർ:കുന്നംകുളത്ത് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കുന്നംകുളം സിഐ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേച്ചേരി അമ്പലത്ത് വീട്ടിൽ റസീന (30)...

സംസ്ഥാനത്ത് ഇന്ന് 20,452 പേർക്ക് കൊവിഡ്

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032,...

കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം. ചെങ്ങന്നൂര്‍ പെരിങ്ങാല വലിയപറമ്പില്‍ അഭിലാഷിന്റെ ഭാര്യ ശീതള്‍ (27) ആണ് ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കോട്ടയം ജനറല്‍ ആശുപത്രിയില്‍...

വയോധികന്‍ മണ്‍വെട്ടിക്കൈ കൊണ്ട് തലയ്ക്കടിച്ച യുവതി മരിച്ചു

തിരുവനന്തപുരം: വയോധികന്‍ മണ്‍വെട്ടിക്കൈ ഉപയോഗിച്ച് തലക്കടിച്ച യുവതി മരിച്ചു. നെടുമങ്ങാട് കരകുളം മുല്ലശ്ശേരി തൂമ്പടിവാരത്തില്‍ ലീലയുടെ മകള്‍ സരിത (38) ആണ് മരിച്ചത്. സരിതയെ ആക്രമിച്ച ശേഷം വയോധികന്‍ കരകുളം നെല്ലിവിള പത്മവിലാസത്തില്‍...

രണ്ട് തലയുള്ള അപൂര്‍വ മൂര്‍ഖന്‍; അമ്പരന്ന് വനം വകുപ്പ് അധികൃതര്‍

ഡെറാഢൂണ്‍: രണ്ട് തലയുള്ള അപൂര്‍വ മൂര്‍ഖന്‍ പാമ്പിനെ വനം വകുപ്പ് അധികൃതര്‍ പിടികൂടി. പതിനഞ്ച് വര്‍ഷമായി പാമ്പ് പിടിത്തരംഗത്തുള്ള ആദില്‍ മിശ്രയെന്നയാളാണ് പാമ്പിനെ പിടികൂടിയത്. ഒന്നരടി നീളമുള്ള പാമ്പിനെ ഡെറാഡൂണിലെ മൃഗശാലയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വികാസ്...

പിഎസ്ഇ റാങ്ക് പട്ടികയില്‍ മാറ്റം; ഒഴിവുകള്‍ക്ക് ആനുപാതികമായി പട്ടിക ചുരുക്കിയേക്കും

തിരുവനന്തപുരം: പി.എസ്.ഇ റാങ്ക് പട്ടിക തയ്യാറാകുന്ന രീതിയില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍. റാങ്ക് പട്ടിക ഒഴിവുകള്‍ക്ക് ആനുപാതികമായി മാത്രം പ്രസിദ്ധീകരിക്കുന്ന കാര്യം ആലോചിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവിലുള്ള വ്യവസ്ഥ പ്രകാരം...

‘ഡിസംബറില്‍ പോകുമെന്ന് കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം നടത്തിയോ?’സജി ചെറിയാന് എതിരെ ഹരീഷ് പേരടി

സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ ഡിസംബറാകുമെന്ന് സിനിമ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. സിനിമാ തിയേറ്ററുകള്‍ വേഗം തുറന്നേ പറ്റൂ എന്നാണ് അദ്ദേഹം...

പോക്കറ്റില്‍ കിടന്ന മൊബൈല്‍ പൊട്ടിത്തെറിച്ചു; കോഴിക്കോട്ടെ കച്ചവടക്കാരന് പൊള്ളലേറ്റു

കോഴിക്കോട്: മിഠായിത്തെരുവില്‍ പോക്കറ്റില്‍ കിടന്ന മൊബൈല്‍ പൊട്ടിത്തെറിച്ചു. മിഠായിത്തെരുവിലെ ഒരു കച്ചവടക്കാരന്റെ ഫോണ്‍ ആണ് പോക്കറ്റില്‍ കിടന്ന് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ചതോടെ കച്ചവടക്കാരന് പൊള്ളലേറ്റു. ഫുട് വെയര്‍ ജീവനക്കാരനായ ഇസ്മയിലിനാണ് പൊള്ളലേറ്റത്. പൊട്ടിത്തെറിക്കുമ്‌ബോള്‍ ഫോണ്‍...

ഷോക്കേറ്റ രണ്ടര വയസുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയും മകളും ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഷോക്കേറ്റ രണ്ടര വയസുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. തിരുവല്ലം മടത്തുനട സ്വദേശിനികളായ ഹേമ മോഹന്‍ (60) മകള്‍ നീതു (27)...

Latest news