25.2 C
Kottayam
Friday, May 17, 2024

CATEGORY

News

പി.സി. ജോര്‍ജിന് വീണ്ടും തിരിച്ചടി; തിടനാട് പഞ്ചായത്ത് പ്രസിഡന്റും അംഗവും യു.ഡി.എഫിലേക്ക്

കോട്ടയം: ജന്മനാടായ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് കൈവിട്ടതിന് പിന്നാലെ തിടനാട് പഞ്ചായത്തിലും പി.സി. ജോര്‍ജിന് തിരിച്ചടി. ജനപക്ഷം ഭരിക്കുന്ന തിടനാട് പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റും അംഗവും യു.ഡി.എഫിനോടൊപ്പം ചേര്‍ന്നതാണ് ജോര്‍ജിന് തിരിച്ചടിയായിരിക്കുന്നത്. പഞ്ചായത്ത്...

ജോസ് കെ. മാണി ചെയര്‍മാനായി തുടര്‍ന്നുകൊണ്ട് ഒരു അനുരഞ്ജനത്തിനും തയ്യാറല്ലെന്ന് ജോസഫ്; സമവായ നീക്കങ്ങള്‍ പാളി

തിരുവനന്തപുരം: ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങള്‍ പരിഹാരമില്ലാതെ അനന്തമായി നീളുന്നു. ജോസ് കെ. മാണി ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നുകൊണ്ടുള്ള ഒരു അനുരഞ്ജനത്തിനും തയാറല്ലെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി. ഇതോടെ വിഷയത്തില്‍...

ബാലക്കോട്ട് വ്യോമാക്രമണത്തിന് എടുത്തത് വെറും 90 സെക്കന്റ്! ഭാര്യപോലും അറിഞ്ഞില്ലെന്ന് പൈലറ്റിന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ നടത്തിയ വ്യോമാക്രമണം 90 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയായെന്ന് വെളിപ്പെടുത്തല്‍. മിഷനില്‍ പങ്കെടുത്ത പൈലറ്റുമാരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് പോലും യാതൊരു സൂചനയും നല്‍കാതെ അതീവ രഹസ്യമായിട്ടാണ്...

മലപ്പുറം ജില്ല വിഭജിക്കാനാകില്ല; നിലപാട് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മലപ്പുറത്തെ രണ്ടായി വിഭജിക്കണമെന്ന പ്രതിപക്ഷ അംഗം കെ.എന്‍എ ഖാദറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍. മലപ്പുറം ജില്ല വിഭജിക്കാനാകില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍ സഭയെ അറിയിച്ചു. മലപ്പുറത്തെ വിഭജിക്കുക എന്നത്...

തടവുകാരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം! ജയലിലെ ഫോണ്‍ ഉപയോഗം തടയാന്‍ പുതിയ നീക്കവുമായി ഋഷിരാജ് സിങ്

ആലപ്പുഴ: തടവുകാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായി ഇല്ലാതാക്കാന്‍ പുതിയ നീക്കവുമായി ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്. തടവുകാരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പാതിതോഷികം നല്‍കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. 2500...

ആ ലാപ്പ് എനിക്ക് തിരിച്ച് തരിക.. അല്ലെങ്കില്‍ തിരിച്ച് കിട്ടും വിധം അത് എവിടെയെങ്കിലും വെക്കുക; വീട്ടില്‍ കയറിയ മോഷ്ടാവിനോട് അപേക്ഷയുമായി ഗവേഷക വിദ്യാര്‍ത്ഥിനി

തന്റെ വീട്ടില്‍ കയറി മോഷ്ടിച്ച കള്ളനോട് കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷയുമായി ഗവേഷക വിദ്യാര്‍ത്ഥിനി. വീട്ടില്‍ കയറി മോഷണം നടത്തിയയാളോട് ജിഷ എന്ന വിദ്യാര്‍ഥിനിയുടെ അപേക്ഷയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. വീട്ടില്‍ മോഷണം നടത്തിയ...

‘സത്യം ചെരിപ്പിട്ടു വരുമ്പോഴേക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും’; ബിനീഷ് കോടിയേരി

ബിനോയ് കോടിയേരിക്കെതിരെ യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി സഹോദരന്‍ ബിനീഷ് കോടിയേരി. നിലവിലെ സംഭവ വികാസങ്ങളോടുള്ള പ്രതികരണമെന്ന് വായിക്കാവുന്ന രീതിയിലാണ് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'സത്യം ചെരിപ്പിട്ടു...

വയനാട് വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ വയോധികയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ചെറ്റപ്പാലം ചെറുപുരയ്ക്കല്‍ മായാ ശങ്കരന്‍ (65) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മലപ്പുറം ജില്ല വിഭജിക്കണം; നിമയസഭയില്‍ ആവശ്യവുമായി മുസ്ലീം ലീഗ്

തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ് എം.എല്‍.എ കെ.എന്‍.എ ഖാദര്‍ നിയമസഭയില്‍. ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലൂടെയാണ് ഖാദര്‍ ഇക്കാര്യം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല...

വിവാഹിതയായ യുവതിയുമായി ഫേസ്ബുക്കിലൂടെ സല്ലാപം; തിരുവനന്തപുരത്ത് എസ്.ഐയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

തിരുവനന്തപുരം: വിവാഹിതയായ യുവതിയുമായി സമൂഹമാധ്യമങ്ങളിലൂടെ സല്ലപിച്ച എസ്.ഐയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. യുവതിയുടെ സന്ദേശത്തിനു എസ്.ഐ മറുപടി ല്‍കാതിരുന്നതാണ് സംഭവം വഷളാക്കിയത്. അയച്ച സന്ദേശത്തിന് മറുപടി ലഭിക്കാതെ വന്നതോടെ മനംനൊന്ത് യുവതി ഫേസ്ബുക്കില്‍...

Latest news