26.3 C
Kottayam
Sunday, November 3, 2024
test1
test1

മലപ്പുറം ജില്ല വിഭജിക്കാനാകില്ല; നിലപാട് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍

Must read

തിരുവനന്തപുരം: ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മലപ്പുറത്തെ രണ്ടായി വിഭജിക്കണമെന്ന പ്രതിപക്ഷ അംഗം കെ.എന്‍എ ഖാദറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍. മലപ്പുറം ജില്ല വിഭജിക്കാനാകില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍ സഭയെ അറിയിച്ചു. മലപ്പുറത്തെ വിഭജിക്കുക എന്നത് ശാസ്ത്രീയമല്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു.

ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നതായിരുന്നു ഖാദറിന്റെ ആവശ്യം. കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി അദ്ദേഹം സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറിയിരുന്നു. സബ്മിഷന് മുസ്ലീം ലീഗും യുഡിഎഫും അനുമതി നല്‍കാതിരുന്നതായിരുന്നു പിന്മാറാനിടയായ കാരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Mohanlal:’സാരിമല്ല അണ്ണാ, ആ ഷര്‍ട്ട് ഞാനിട്ടോളാം’ ‘ഡ്യൂപ്പ് അഴിച്ചുവെച്ച വിയർപ്പ് നിറഞ്ഞ ഷർട്ട്‌ ലാൽ ഇട്ടു, മോഹന്‍ലാലിന്റെ മനുഷ്യസ്‌നേഹം പറഞ്ഞ് സംവിധായകന്‍

കൊച്ചി:സിനിമകളുടെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ആലപ്പി അഷ്‌റഫ്. പത്തോളം സിനിമകള്‍ സംവിധാനം ചെയ്ത ആലപ്പി അഷ്‌റഫ് നിര്‍മാതാവായും തിരക്കഥാകൃത്തായും നടനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു. കുറച്ച് കാലം മുമ്പ് തുടങ്ങിയ...

Suresh Gopi case:പൂര നഗരിയിൽ ആംബുലൻസിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരേ കേസെടുത്തു

തൃശ്ശൂര്‍: പൂര നഗരിയില്‍ ആംബുലന്‍സില്‍ വന്നതിന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരേ കേസെടുത്തു. സി.പി.ഐ നേതാവിന്റെയും മറ്റൊരു അഭിഭാഷകന്റേയും പരാതിയിലാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസും മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തിരിക്കുന്നത്. ആംബുലന്‍സ് അടിയന്തര...

Narasimha Varahi Brigade: ഹിന്ദുമതത്തെ അനാദരിക്കുന്നവർക്ക് താക്കീത്; തന്റെ പാർട്ടിയിൽ “സനാതന ധർമ്മ സംരക്ഷണ വിഭാഗം” തുടങ്ങി പവൻ കല്യാൺ

ഹൈദരാബാദ്‌:തന്റെ പാർട്ടിക്ക് പുതിയൊരു വിഭാഗം തുടങ്ങുന്നതായി പ്രഖ്യാപിച്ച് ജനസേന പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. നരസിംഹ വരാഹി ബ്രിഗേഡ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഹിന്ദുമതത്തെ സമൂഹ മാദ്ധ്യമങ്ങളിൽ വിമർശിക്കുന്നർക്കും മറ്റു...

Joju george: മലയാള സിനിമയെ നശിപ്പിക്കുന്നത് ജോജുവിനെ പോലുള്ളവരുടെ ഹുങ്ക്; ആദ്യം നിലത്തിറങ്ങി നടക്ക്; വിമർശിച്ച് ശാരദക്കുട്ടി

കൊച്ചി: സിനിമയെക്കുറിച്ച് റിവ്യൂ പറഞ്ഞയാളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടൻ ജോജുവിനെതിരെ വിമർശനവുമായി നിരൂപക എസ്. ശാരദക്കുട്ടി. മലയാള സിനിമയെ നശിപ്പിക്കുന്നത് ജോജുവിനെപോലുള്ളവരുടെ ഹുങ്ക് തന്നെയാണെന്ന് ശാരദക്കുട്ടി പറഞ്ഞു. സംഭവം വലിയ ചർച്ചയായതിന് പിന്നാലെ...

Waqf law:വമ്പൻ പ്രതിഷേധവുമായി ബി ജെ പി ;വഖഫ് ബോർഡി നടപടികൾ അടിയന്തിരമായി നിർത്തി വച്ച് കർണാടക സർക്കാർ

ബെംഗളൂരു: വഖഫ് ഭൂമി വിഷയത്തിൽ കർഷകർക്ക് അയച്ച നോട്ടീസുകൾ അടിയന്തരമായി പിൻവലിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ റവന്യൂവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിവിധ ജില്ലകളിലെ ഭൂരേഖകളിൽ കൃഷിഭൂമി വഖഫ് ബോർഡിന്റേതായി തരംതിരിക്കുന്നതിനെതിരെ പ്രതിപക്ഷമായ ബിജെപിയും...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.