ലക്‌നൗ: അഭിഭാഷകയെ പോലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തതായി പരാതി. യുപിയിലെ ഗ്രേറ്റര്‍ നോയിഡയിസെ പോലീസ് കോണ്‍സ്റ്റബിളാണ് അഭിഭാഷകയെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. പോലീസുകാരന്റെ വീട്ടില്‍...
ഹൈദരാബാദ്: റായി ദുര്‍ഗില്‍ പാര്‍പ്പിട സമുച്ചത്തിന്റെ ലിഫ്റ്റിനിടയിലെ പഴുതിലൂടെ താഴേക്കുപതിച്ച് ഒമ്പതുവയസുകാരന്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. നാലാം നിലയില്‍നിന്ന് താഴേക്കുപതിച്ച് ഒമ്പതുവയസുകാരനായ ധനുഷ് ആണ് മരിച്ചത്. ധനുഷും സഹോദരിയും നാലാം...
ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവ്. നാളെ രാവിലെ 11 മണിയ്ക്ക് ഹര്‍ജി വീണ്ടും സുപ്രീംകോടതി പരിഗണിയ്ക്കും.എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നവകാശപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണര്‍ക്ക് നല്‍കിയ പിന്തുണക്കത്ത്...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ദേവേന്ദ്രഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ച ഗവര്‍ണറുടെ നടപടിയ്‌ക്കെതിരായി ത്രികക്ഷി സഖ്യം ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ അടിയന്തിര വാദം ആരംഭിച്ചു.
ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്....
ഹൈദരാബാദ്: ഹൈദരാബാദില്‍ മേല്‍പാലത്തിന് മുകളില്‍ നിന്ന് അമിത വേഗത്തിലെത്തിയ കാര്‍ കുത്തനെ താഴോട്ട് വീണ് വഴി യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ ശനിയാഴ്ചയാണ് അപകടം.
അമിതവേഗത്തില്‍ എത്തിയ കാര്‍...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ശിവസേനയും എന്‍.സി.പിയും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീകോടതി ഞായറാഴ്ച പരിഗണിയ്ക്കും.ഹര്‍ജി ഇന്നുതന്നെ പരിഗണിയ്ക്കണമെന്ന് മൂന്നുപാര്‍ട്ടികളും ആവശ്യപ്പെട്ടെങ്കിലും അവധിദിനമായ ഞായറാഴ്ച പരിഗണിയ്ക്കാന്‍ അധികൃതര്‍...
മുംബൈ മഹാരാഷ്ട്ര ഭരണം കയ്യാളാനായി കേന്ദ്രം ഭരിയ്ക്കുന്ന ബി.ജെ.പിയും ഭരണഘടനാസ്ഥാപനങ്ങളും വഴിവിട്ടുപ്രവര്‍ത്തിച്ചതിന്റെ തെളിവുമായി എന്‍.സി.പി രംഗത്ത്.എന്‍.സി.പിയിലുള്ള ഭൂരിപക്ഷം എം.എല്‍.എമാരെയും അണിനിരത്തിയാണ് ബി.ജെ.പി നടത്തിയ കുതിരക്കച്ചവടം തെളിച്ചുകാട്ടിയത്.ഗവര്‍ണര്‍ രാവിലെ സത്യപ്രതിജ്ഞ ചെയ്യിച്ച ഉപമുഖ്യമന്ത്രി അജിത്ത്...
മഹോബ:ബലാത്സംഗ കേസിലെ പ്രതിയ്ക്ക് വെറും 9 ദിവസം കൊണ്ട് വിചാരണ നടത്തി ശിക്ഷ വിധിച്ച് കോടതി.സംശയിയ്‌ക്കേണ്ട ഇന്ത്യയിലെ മഹാരാഷ്ട്രയില്‍തന്നെയാണ് സംഭവം.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത
ചെയ്ത കേസിലെ പ്രതിയ്ക്കാണ് കോടതി മിന്നല്‍ വേഗത്തില്‍ ശിക്ഷ...
ചെന്നൈ:വിമാനയാത്രയ്ക്കിടെ ആറുമാസം പ്രായമുള്ള കുരുന്നിന് അസ്വാഭികമരണം.ഓസ്ട്രേലിയയില്‍ നിന്നു ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.ഐടി ജീവനക്കാരായ ശക്തി മുരുകന്‍ (32), ദീപ (27) ദമ്പതികളുടെ 6 മാസം പ്രായമായ മകന്‍ ഹൃതിക്കാണ് മരിച്ചത്.ചെന്നൈയിലുള്ള മാതാപിതാക്കളെ കാണാന്‍...
ഹാജിപുര്‍: ബിഹാറിലെ മുത്തൂറ്റ് ശാഖയില്‍ ആയുധധാരികളായ സംഘം അതിക്രമിച്ച് കടന്ന് 55 കിലോഗ്രാം സ്വര്‍ണം കവര്‍ന്നു. ഹാജിപുരിലെ മുത്തൂറ്റ് ഫിനാന്‍സ് കോ ബ്രാഞ്ചാണ് കൊള്ളയടിക്കപ്പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അന്വേഷണം ആരംഭിച്ചു.