മുംബൈ: വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവരുടെ കെണിയില്‍ വീഴരുതെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പു നല്‍കി പേടിഎം. കഴിഞ്ഞ കുറച്ച് മാസങ്ങളായി പണം നഷ്ടപ്പെട്ടതായി ഉപയോക്താക്കള്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പേടിഎം...
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ 4ജി നെറ്റ് വര്‍ക്കായ ജിയോയില്‍ ഗുരുതരമായ സാങ്കേതിക തകരാര്‍. ഇന്നു രാവിലെ മുതല്‍ ഉപഭ്‌കോതാക്കള്‍ക്ക് ജിയോ റീ ചാര്‍ജ് ചെയ്യാനാവുന്നില്ല. മൊബൈല്‍ ഫോണുകളിലെ പേയ്‌മെന്റ് ആപ്ലിക്കേഷനുകളിലാണ് ആദ്യം...
ചെന്നൈ: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ അത്ഭുതം നടക്കുമെന്ന് പ്രഖ്യാപിച്ച് രജനീകാന്ത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ രാഷ്ട്രീയ അത്ഭുതം തന്നെ സൃഷ്ടിക്കും. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം ജനങ്ങള്‍ മാറ്റിമറിക്കുമെന്നുമാണ്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി വിമാനയാത്രയ്ക്ക് ചെലവഴിച്ചത് 255 കോടി രൂപ. വിദേശത്തേക്ക് പറക്കാന്‍ ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി ചെലവഴിച്ച തുകയാണിത്. പ്രധാനമന്ത്രിയുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ യാത്രയുടെ മാത്രം...
ജയ്പൂര്‍: രാജ്യത്ത് ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജി എന്ന വിശേഷണം ഇനി 21 കാരനായ മായങ്ക് പ്രതാപ് സിങിന് സ്വന്തം. രാജസ്ഥാനിലെ ജയ്പൂരിനടുത്തെ മാനസരോവര്‍ സ്വദേശിയാണ് മായാങ്ക്. ഈ വര്‍ഷമാണ് രാജസ്ഥാന്‍ സര്‍വകലാശാലയില്‍...
കൊല്‍ക്കത്ത: പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ നിന്നും നോട്ടുമഴ. അമ്പരന്ന് നാട്ടുകാരും വഴിയാത്രക്കാരും. കൊല്‍ക്കത്തയിലെ ബെന്റിക് സ്ട്രീറ്റിലാണ് സംഭവം. ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെ വ്യാപാരസ്ഥാപനത്തിന്റെ ആറാം നിലയില്‍ നിന്നു നോട്ടുകള്‍ താഴേക്ക് പറന്നു...
ആഗ്ര: ചരിത്ര സ്മാരകമായതാജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ പറത്തിയ അഞ്ച് റഷ്യന്‍ പൗരന്മാര്‍ പിടിയില്‍. ബുധനാഴ്ചയാണ് ഇവരെ ആഗ്ര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മെഹ്താബ് ബാഗില്‍ നിന്ന് ഇവര്‍ വീഡിയോ കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍...