തിരുവനന്തപുരം: അയോധ്യാ , ശബരിമല വിഷയങ്ങളിലെ വിധികൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി സി.പി.എം. പി.ബി അംഗം പ്രകാശ് കാരാട്ട്. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം
ലേഖനത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ
സുപ്രീംകോടതി...
അഹമ്മദാബാദ്: പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ആശ്രമത്തില്‍ തടഞ്ഞുവെച്ചെന്ന പരാതിയില്‍ വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. നാല് കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും അന്യായമായി തടങ്കലില്‍ വെച്ചതിനുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിന്‍റെ...
ന്യൂഡല്‍ഹി: രാജ്യമെമ്പാടും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യസഭയിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. ഒരു മതവിഭാഗത്തിലെയും വിശ്വാസികള്‍ ഈ പ്രക്രിയയെ ഭയപ്പെടേണ്ടതില്ലെന്നും എല്ലാവരെയും പൗരത്വപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള...
കൊല്‍ക്കൊത്ത: സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ലെഗ്ഗിങ്സ് അഴിച്ചു മാറ്റിയ സംഭവം വിവാദത്തില്‍. പശ്ചിമ ബംഗാളിലെ ബോല്‍പുറിലെ ബീര്‍ബൂം ജില്ലയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ഡ്രസ്‌കോഡിന് ചേരുന്നതല്ലെന്ന് ആരോപിച്ചുള്ള സ്‌കൂള്‍ അധികൃതരുടെ ഈ...
ഇന്‍ഡോര്‍: ഇന്‍ഡോറില്‍ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട എം.ബി.ബി.എസ് വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഭുരേലാല്‍ വാസ്‌കല്‍ ആണ് മരിച്ചത്. ആസാദ് നഗറിലെ സ്‌കൂളിനു സമീപത്തുനിന്നുമാണ് വാസ്‌കലിന്റെ മൃതദേഹം കണ്ടെത്തിയത്. ഖര്‍ഗാവ് സ്വദേശിയായ വാസ്‌കല്‍...
ന്യൂഡല്‍ഹി: ഡല്‍ഹിയിലും ലക്‌നൗവിലും ഭൂചലനം. ശക്തമായ ഭൂചലമാണ് ഇവിടെ ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായത്. നേപ്പാളില്‍ നിന്നാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഭൂചലനത്തില്‍ ആളപായമോ...
ചെന്നൈ: സിനിമയെ വെല്ലുന്ന അപ്രതീക്ഷിത ക്ലൈമാക്സിലൂടെ രാഷ്ട്രീയത്തിൽ ഒത്തുചേരുന്ന സൂചനകൾ നൽകി തമിഴ് സൂപ്പർ താരങ്ങളായ രജനീകാന്തും കമൽഹാസനും
കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായാണു ഭാവിയില്‍ താന്‍ സഖ്യമുണ്ടാക്കുമെന്നു രജനീകാന്ത് വ്യക്തമാക്കി. ചെന്നൈയില്‍...
വാഷിങ്ടണ്‍: ഇന്ത്യന്‍ വിഭവങ്ങള്‍ വിദേശ രാജ്യളിലെ വിപണിയില്‍ ഇടംപിടിക്കുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. നമ്മുടെ നാടന്‍ കപ്പ മുതല്‍ കോട്ടയം മീന്‍കറി വരെ വിദേശ വിപണിയില്‍ ഇടം നേടിയിട്ടുണ്ട്. എന്നാലിപ്പോള്‍ പാക്കറ്റുകളിലാക്കിയ ചാണകവരളിയാണ്...