24.9 C
Kottayam
Friday, June 5, 2026

CATEGORY

National

ജമ്മു കശ്മീരിൽ ഭീകരാക്രമണം, രണ്ട് പേര്‍ കൊല്ലപ്പെട്ടു,ആറ് പേര്‍ക്ക് പരുക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഭീകരാക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ ഷെയ്ക്ക് സഹൂര്‍ അഹമദ്, പ്രാദേശിക കോണ്‍ഗ്രസ് നേതാവും ഗ്രാമത്തലവനുമായ പീര്‍...

ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവും, സത്യപ്രതിജ്ഞ ഡിസംബർ 1 ന്

മുംബൈ : കോണ്‍ഗ്രസ്-ശിവസേന- എന്‍സിപി സഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന മൂന്നുപാര്‍ട്ടികളുടെ സംയുക്ത നിയമസഭാ കക്ഷിയോഗത്തിലാണ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേനാ...

ടൂത്ത് പേസ്റ്റിനു പകരം പല്ലു തേച്ചത് എലിവിഷം കൊണ്ട്, വീട്ടമ്മക്ക് ദാരുണാന്ത്യം, ദുരൂഹതയിൽ അന്വേഷണമാരംഭിച്ച് പോലീസ്

ഉഡുപ്പി: ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം ഉപയോഗിച്ച്‌ പല്ലു തേച്ച വീട്ടമ്മ മരിച്ചു. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് സംഭവം. മാല്‍പെ സ്വദേശിയായ വീട്ടമ്മയാണ് മരിച്ചത്. 57 വയസ്സുകാരിയായ ലീല കര്‍ക്കേര എന്ന വീട്ടമ്മയാണ് എലിവിഷം...

ഭർത്താവിനെ തേടിയെത്തിയ കാമുകിയെ ഭർത്താവിന് വിവാഹം കഴിച്ച് നൽകി ഭാര്യ

ഒഡീഷ: തേച്ചിട്ടു പോകുന്ന ഭർത്താവിനെ പെട്രോളൊഴിച്ച് കത്തിയ്ക്കുന്ന കഥകളും ഭാർത്താവിന്റെ കാമുകിയെ ചൂലിന് അടിയ്ക്കകയും ചെയ്യുന്ന കാലത്ത് ഭർത്താവിനെ തേടിയെത്തിയ  കാമുകിയെ വിവാഹം നടത്തികൊടുത്ത  യുവതിയാണ്  ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. ഒഡീഷയിലെ...

ഒടുവിൽ നാണം കെട്ട് രാജി, മഹാരാഷ്ട്രയിലെ കുതിരകച്ചവടം പാളി , ദേവേന്ദ്ര ഫഡ്നാവിസ് രാജിവെച്ചു

ന്യൂഡല്‍ഹി: നാളെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനു തൊട്ടു പിന്നാലെയാണ് വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടി...

മഹാരാഷ്ട്രയിൽ ബി.ജെ.പിയ്ക്ക് തിരിച്ചടി, നാളെ അഞ്ചു മണിയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ബി.ജെ.പിയ്ക്ക് വമ്പൻ തിരിച്ചടി. നാളെ അഞ്ചു മണിയ്ക്ക് മുമ്പ് ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്.ഓപ്പൺ ബാലറ്റിൽ വോട്ടെടുപ്പ് നടപടികൾ...

സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധം: ഭാര്യയെ ഉപേക്ഷിച്ച പോലീസുകാരനെ കാമുകി മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ചു, കാമുകി പോലീസുകാരനൊപ്പം കൂടിയത് ഭർത്താവിനെ ഉപേക്ഷിച്ച്

ചെന്നൈ: ചെന്നൈയിലെ വില്ലുപുരത്ത് പോലീസുകാരനെ കാമുകി മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ചു. സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു വില്ലുപുരം സ്വദേശി വെങ്കടേഷിനെ കാമുകി ആശ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആശയെ പോലീസ് അറസ്റ്റു ചെയ്തു. ഇരുവർക്കും...

ഹൈബിയ്ക്കും പ്രതാപനും കടുത്ത ശിക്ഷയ്ക്ക് സാധ്യത, സ്പീക്കർ തീരുമാനെമെടുക്കും

ന്യൂഡല്‍ഹി : മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡനും ടിഎന്‍ പ്രതാപനുമെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ക്ക് സാധ്യത. നിലവില്‍ ഒരു ദിവസത്തേക്ക് മാത്രം ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ്...

മഹാരാഷ്ട്രയിൽ എം.എൽ.എമാരെ അണിനിരത്തി ത്രികക്ഷി സഖ്യത്തിന്റെ ശക്തി പ്രകടനം, 25 എം.എൽ.എമാരുടെ കുറവെന്ന് ബി.ജെ.പി

മുംബൈ: മഹാരാഷ്​ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ എം.എല്‍.എമാരെ അണിനിരത്തി എന്‍.സി.പി-കോണ്‍ഗ്രസ്​-ശിവസേന സഖ്യം. സംയുക്ത യോഗം സാന്താക്രൂസ് ഈസ്റ്റിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് നടന്നത്. 162 എം.എല്‍.എമാരെ പങ്കെടുപ്പിച്ചു...

ആയുധങ്ങളുമായി മൂന്നുപേര്‍ പിടിയില്‍; ഐ.എസ് ബന്ധമെന്ന് സംശയം

ന്യൂഡല്‍ഹി: ഗുവഹാത്തിയില്‍ നിന്ന് ഡല്‍ഹി പോലീസ് ആയുധങ്ങളുമായി മൂന്നുപേരെ പിടികൂടി. ഇസ്ലാം, രഞ്ജിത്ത് അലി, ജമാല്‍ എന്നിവരെയാണ് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്. ഐ.ഇ.ഡി ഉപകരണങ്ങള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഡല്‍ഹിയുള്‍പ്പെടെയുള്ള...

Latest news