അനന്തപുര്‍: പ്രണയ ലേഖനം എഴുതിയ മൂന്നാം ക്ലാസുകാരനെയും സഹപാഠിയുടെ വസ്തു എടുത്തതിന് അഞ്ചാം ക്ലാസുകാരനെയും ബെഞ്ചില്‍ കെട്ടിയിട്ട് അധ്യാപിക. ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലെ സ്‌കൂളിലാണ് വിചിത്ര നടപടി. സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി....
കൊല്‍ക്കത്ത: പച്ചക്കറിക്കടയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ പണപ്പെട്ടിയ്ക്ക് പകരം സവാളയും എടുത്ത് കടന്നുകളഞ്ഞു. പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപ്പൂര്‍ ജില്ലയിലെ പച്ചക്കറി കടയില്‍ നിന്നുമാണ് അമ്പതിനായിരത്തില്‍ പരം രൂപയുടെ സവോള മോഷണം പോയത്....
ബെംഗളൂരു : കർണാടക രാഷ്ടീയെത്തെ ഞെട്ടിച്ചു കൊണ്ട് രാഷ്ട്രീയ നേതാക്കളെയും വ്യവസായികളെയും ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന സംഘത്തിലെ എട്ടു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. മൂന്നു വർഷമായി ബെംഗളൂരുവിൽ ഹണിട്രാപ്പ്...
മുംബൈ: മഹാരാഷ്ട്രയുടെ 18–ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ് ചെയ്തു. ശിവാജി പാർക്കിൽ വൻ ജനാവലിയെ സാക്ഷിനിർത്തി ഗവർണർ ഭഗത് സിംഗ് കോഷിയാരി ഉദ്ധവിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ശിവസേന ജന്മംകൊണ്ട ശിവാജി പാർക്കിൽ ബാൽ...
ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി ലിജോ ജോസ് പെല്ലിശ്ശേരി. ലിജോ ജോസിന്റെ ഏറ്റവും പുതിയ ചിത്രമായ ജല്ലിക്കട്ടിന്റെ മികവിനാണ് പുരസ്‌കാരം ലഭിച്ചത്.
കഴിഞ്ഞ തവണയും മികച്ച സംവിധായകനുള്ള പുരസ്‌കാരം...
ന്യൂഡല്‍ഹി: എം.പിമാര്‍ക്ക് താക്കീതുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എം.പിമാര്‍ പാര്‍ലമെന്റ് ചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കരുതെന്നാണ് ലോക്‌സഭാ എംപിമാരുടെയും രാജ്യസഭാ എംപിമാരുടെയും സംയുക്ത യോഗത്തില്‍ സോണിയ ഗാന്ധി താക്കീത് നല്‍കിയത്. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് രാജ്യസഭയില്‍...
മുംബൈ: അയല്‍വാസിയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മൂന്ന് വയസ്സുള്ള മകന്റെ മുന്നില്‍ വെച്ച് തീകൊളുത്തി കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. മുപ്പത്തിരണ്ടുകാരനായ മുഹമ്മദ് അഖ്ലഖ് നാസിം ഖുറൈഷിയാണ് ഭാര്യയായ മറിയം...
ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2018, 2019 വര്‍ഷത്തില്‍ അഴിമതിയില്‍ പത്ത് ശതമാനം കുറവ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ‘2019 ഇന്ത്യ അഴിമതി സര്‍വ്വെ’ പ്രകാരമാണ് അഴിമതി താഴുന്നതായി വ്യക്തമാകുന്നത്. സ്വതന്ത്ര...
ഭോപ്പാല്‍: പഴയ കാമുകന്‍ ഇപ്പോഴും തന്നെയോര്‍ത്ത് ജീവിക്കുകയാണെന്ന് അറിഞ്ഞ യുവതി വിവാഹമോചനം തേടി കുടുംബക്കോടതിയില്‍. ഒടുവില്‍ ഭര്‍ത്താവ് കാമുകന് ഭാര്യയെ വിട്ടുകൊടുത്തു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവിനൊപ്പം ഫാഷന്‍ ഡിസൈനറായ ഭാര്യ രണ്ടുമക്കള്‍ക്കൊപ്പം ഭോപ്പാലിലാണ്...