29.4 C
Kottayam
Friday, June 5, 2026

CATEGORY

National

ബി.ജെ.പി യുവനേതാവിനെതിര ലൈംഗികപീഡനത്തിന് കേസെടുത്തു,നടപടി ബലാത്സംഗത്തിനുശേഷം കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ക്ക് നീതിയാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിനുശേഷം

ഹൈദരാബാദ് :തെലങ്കാനയിലെ യുവ ബി.ജെ.പി നേതാവിനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. ഹൈദരാബാദിനെ ഒരു മോഡല്‍ നല്‍കിയ പരാതിയിലാണ് നടപടി. ബിജെപിയുടെ യുവനേതാവായ ആശിഷ് ഗൗഡിനെതിരായാണ് കേസെടുത്തിരിയ്ക്കുന്നത്.ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനത മോര്‍ച്ച...

വനിതാ ഡോക്ടറുടെ കൊലപാതകം വിശദാംശങ്ങള്‍ പുറത്ത്,പ്രതികളുടെ ഗൂഡാലോചനയും നടപ്പിലാക്കലും ഇങ്ങനെ

ഹൈദരാബാദ്: രാജ്യത്തെ ഞെട്ടിച്ച വനിതാ മൃഗഡോക്ടറുടെ കൊലപാതകത്തില്‍ നടന്ന സംഭവങ്ങള്‍ പോലീസിനോട് സമ്മതിച്ച് പ്രതികള്‍.കൊലപാതകത്തിന് മുമ്പും ശേഷവും ക്രൂരമായ പീഡനമാണ് യുവതിയ്ക്ക് ഏല്‍ക്കേണ്ടി വന്നതെന്ന് പ്രതികളുടെ ചോദ്യം ചെയ്യലില്‍ വ്യക്തമായി സംഭവങ്ങള്‍ ഇങ്ങനെ നവംബര്‍ 27,...

മെഡിക്കല്‍ പരീക്ഷയില്‍ ഉന്നത റാങ്ക്,മൃഗസ്‌നേഹം മൂലം വെറ്റിനറി ഡോക്ടറായി, തെലങ്കാനയില്‍ ബലാത്സംഗത്തിനുശേഷം ചുട്ടകരിയ്ക്കപ്പെട്ട യുവവനിതാ ഡോക്ടറുടെ ജീവിതം ഇങ്ങനെ

ഹൈദരാബാദ്: ക്രൂരമായി ബലാത്സംഗം ചെയ്തശേഷം ചുട്ടെരിയ്ക്കപ്പെട്ട തെലങ്കാനയിലെ വനിതാ ഡോക്ടറാണ് ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.യുവതിയേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത്. പഠിയ്ക്കാന്‍ അതീവ സമര്‍ത്ഥയായിരുന്നു യുവതിയെന്ന് ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ സംസ്ഥാനത്തെ ഉയര്‍ന്ന റാങ്ക്...

കിടക്കകളില്ല, വന്ധ്യo കരണ ശസ്ത്രക്രിയയ്ക്ക് വിധേയമായ സ്ത്രീകൾ വെറും നിലത്ത്

വിദിഷ: കിടക്കകളുടെ അഭാവത്തിൽ മധ്യപ്രദേശിൽ വന്ധ്യംകരണ ക്യാമ്പിൽ 40  സ്ത്രീകളെ തറയിൽ കിടത്തി. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള വിദിഷയിലെ ലാറ്റേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ സ്റ്റാഫ് 37...

വനിതാ ഡോക്ടറുടെ കൊലപാതകം:3 പോലീസുകാർക്ക് സസ്പൻഷൻ

ഹൈദരാബാദ്: തെലങ്കാനയിൽ വനിതാ ഡോക്ടറെ ക്രൂര ബലാൽസംഗത്തിനിരയാക്കിയശേഷം ചുട്ടു കൊന്ന  സംഭവത്തിൽ മൂന്നു പോലീസുകാർക്ക് സസ്പെൻഷൻ .എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിനാണ്  പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സസ്‌പെൻഡ് ചെയ്തു. ഡോക്ടറെ കാണാതായതുമായി ബന്ധപ്പട്ട്...

വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് മറ്റൊരു യുവതിയുടെയും കത്തിക്കരിഞ്ഞ ജഡം

ഹൈദരാബാദ്‌: തെലങ്കാനയില്‍ യുവ വെറ്ററിനറി ഡോക്‌ടര്‍ കൊല്ലപ്പെട്ട സ്‌ഥലത്തിനു സമീപം മറ്റൊരു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്നു സംശയിക്കുന്നതായി പോലീസ്‌. യുവഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയതിന്‌ ഒന്നര കിലോമീറ്റര്‍ അകലെ സിദ്ദുലഗട്ടയില്‍...

തൃപ്തി ദേശായിക്ക് വധ ഭീഷണി; വീടിന് പുറത്ത് പോസ്റ്റര്‍ പതിച്ചു

മുംബൈ: ശബരിമല ദര്‍ശനത്തിനായി രണ്ടാം തവണയും കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തക തൃപ്തി ദേശായിക്ക് വധ ഭീഷണി. തൃപ്തി ദേശായി തന്നെയാണ് ജീവന് ഭീഷണിയെന്ന ആരോപണവുമായി രംഗത്ത് വന്നത്. ശബരിമല ദര്‍ശനത്തിനു ശ്രമിച്ചതിന്റെ...

വനിതാ ഡോക്ടറുടെ സ്കൂട്ടറിന്റെ ടയർ പഞ്ചറാക്കിയ സംഘം രക്ഷകരായി അടുത്തുകൂടി ബലാത്സഗം ചെയ്തു. എല്ലാം കഴിഞ്ഞപ്പോൾ തീ കൊളുത്തി വലിച്ചെറിഞ്ഞു, പുറത്തു വരുന്നത് ഞെട്ടിയ്ക്കുന്ന കഥകൾ

ഹൈദരാബാദ്: തെലങ്കാനയില്‍ മൃഗഡോക്ടറായ യുവതിയെ കൂട്ടമാനംഭംഗപ്പെടുത്തി തീകൊളുത്തി കൊലപ്പെടുത്തിയ കുറ്റകൃത്യത്തിൽ നടന്നത് സമാനതകളില്ലാത്ത വിധം ക്രൂരമായ സംഭവങ്ങൾ. മൃഗീയമായ കാെലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് പൊലീസ്. യുവതിയുടെ സ്‍കൂട്ടറിലെ ടയറിന്റെ കാറ്റൂരി വിട്ട...

അപകടത്തിൽ പെടുമ്പോൾ വിളിയ്ക്കേണ്ടത് സഹോദരിയെയല്ല 100 ലെന്ന് ആഭ്യന്തര മന്ത്രി, വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ വിവാദം കത്തുന്നു ,

ഹൈദരാബാദ്: തെലങ്കാനയിലെ യുവ വനിതാ വെറ്റിനറി ഡോക്ടറുടെ ക്രൂരമായ കാെലപാതകം വൻ വിവാദമായി കത്തിപ്പടരുമ്പോൾ മനസാക്ഷിയെ നടുക്കിയ കാെലപാതകത്തിൽ വിവാദ പ്രതികരണവുമായി സംസ്ഥാന ആഭ്യന്തരമന്ത്രി. സഹോദരിയെ വിളിച്ചതിനുപകരം പോലീസിന്റെ നമ്പറായ 100 ല്‍...

2000 രൂപ നോട്ടുകള്‍ നിരോധിക്കുന്നു! പുതിയ ആയിരം രൂപ നോട്ടുകള്‍ വരുന്നു? പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

ന്യൂഡല്‍ഹി: ഡിസംബര്‍ 31ന് ശേഷം രണ്ടായിരം രൂപ നോട്ടുകള്‍ നിരോധിക്കുന്നുവെന്നും പുതിയ 1000 രൂപയുടെ നോട്ടുകള്‍ അടുത്ത വര്‍ഷം മുതല്‍ പുറത്തിറങ്ങുമെന്നുമുള്ള സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സന്ദേശം പ്രചരിക്കാന്‍...

Latest news