29.4 C
Kottayam
Friday, June 5, 2026

CATEGORY

National

കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ഗാസിയാബാദ്: ഗാസിയാബാദില്‍ കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ കെട്ടിടത്തിനു മുകളില്‍നിന്നും ചാടി ജീവനൊടുക്കി. ഉറങ്ങിക്കിടന്ന ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ബഹുനില പാര്‍പ്പിട സമുച്ചയത്തിന്റെ എട്ടാം നിലയിലെ ബാല്‍ക്കണിയില്‍നിന്നും...

ചന്ദ്രയാൻ :വിക്രം ലാൻഡറെ നാസ കണ്ടെത്തി, സഹായമായത് ഇന്ത്യൻ കമ്പ്യൂട്ടർ വിദഗ്ദർ

ന്യൂയോര്‍ക്ക്: വിക്രംലാന്ററിന്റെതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയതായി നാസ. മൂന്ന് മാസങ്ങള്‍ക്ക് മുൻപ് ഇന്ത്യയുടെ സ്വപ്‌ന ദൗത്യമായ ചാന്ദ്രയാന്‍- 2 പദ്ധതിയുടെ ഭാഗമായ വിക്രം ലാന്റര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയിരുന്നു.നാസയുടെ ലൂണാര്‍ ഉപഗ്രഹത്തിന്റെ ശക്തിയേറിയ...

ജാര്‍ഖണ്ഡിൽ ബിജെപി വക്താവ് പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ബിജെപി വക്താവ് പാര്‍ട്ടി വിട്ടു. സംസ്ഥാനത്തെ പാര്‍ട്ടിയുടെ യുവനേതാവായ പ്രവീണ്‍ പ്രഭാകറാണ് പാര്‍ട്ടി വിട്ടത്. ബിജെപി വിട്ട പ്രവീണ്‍ പ്രഭാകര്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ...

അമരയ്ക്കാ കറിയുടെ പേരില്‍ വീടുവിട്ടുപോയ ഭര്‍ത്താവിന് 17 വര്‍ഷങ്ങള്‍ക്ക് ശേഷം കറിവെച്ചു നല്‍കി പിണക്കം മാറ്റി ഭാര്യ!

ഭോപ്പാല്‍: അമരയ്ക്കയുടെ കറി ഉണ്ടാക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ വീടുവിട്ടുപോയ ഭര്‍ത്താവിന് 17 വര്‍ഷ ത്തിനുശേഷം കോടതിയില്‍ ജഡ്ജിയുടെ അപേക്ഷപ്രകാരം കറിവച്ചുനല്‍കി ഭാര്യ പിണക്കം തീര്‍ത്തു. മദ്ധ്യപ്ര ദേശിലാണ് കൗതുകകരമായ ഈ സംഭവം നടന്നത്. ദേവാസിലെ...

സ്‌കൂള്‍ കായിക മേളയ്ക്കിടെ കാണാതായ ആറുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍

ജയ്പൂര്‍: രാജസ്ഥാനിലെ തോങ്ക് ജില്ലയില്‍ സ്‌കൂള്‍ കായിക മേളയ്ക്കിടെ കാണാതായ ആറുവയസ്സുകാരിയെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ശനിയാഴ്ച സ്‌കൂളില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ ഞായറാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ യൂണിഫോം...

സുഹൃത്തുമായി സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; കാമുകന്‍ യുവതി ഒറ്റയടിക്ക് കൊലപ്പെടുത്തി

മുംബൈ: സുഹൃത്തിനോട് സംസാരിച്ചതില്‍ പ്രകോപിതനായ കാമുകന്റെ അടിയേറ്റ് യുവതി മരിച്ചു. ശനിയാഴ്ച മുംബൈയിലെ മാന്‍ഖര്‍ഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം ഉണ്ടായത്. സീത പ്രധാന്‍ എന്ന 35കാരിയാണ് കാമുകനായ രാജു പൂജാരിയുടെ അടിയേറ്റ് മരിച്ചത്....

‘ഞാന്‍ അവളെ കൊന്നു’ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം വീട്ടിലെത്തിയ പ്രതി അമ്മയോട് പറഞ്ഞത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമ്മ

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ മുഖ്യ പ്രതിയുടെ അമ്മയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിലെത്തിയ മകന്‍ ഒരു യുവതിയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞെന്ന്...

‘പ്രിയങ്ക ചോപ്ര സിന്ദാബാദ്’ പൊതുപരിപാടിക്കിടെ അബദ്ധം പിണഞ്ഞ് കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡല്‍ഹിയില്‍ നടന്ന പൊതു പരിപാടിക്കിടെ പ്രാദേശിക നേതാവിന് പറ്റിയ അബദ്ധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പരിപാടിക്കിടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് കൊണ്ടിരുന്ന പ്രദേശിക നേതാവ് എ.ഐ.സി.സി...

വനിതാ ഡോക്ടറെ ബലാല്‍സംഘം ചെയ്ത് കൊന്ന കേസില്‍ അതിവേഗ കോടതി

തെലങ്കാന : വനിതാ ഡോക്ടറെ ബലാല്‍സംഘം ചെയ്ത് കൊന്ന കേസില്‍ അതിവേഗ കോടതി തയ്യാറാക്കി പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭ്യമാക്കാന്‍ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ഉത്തരവിട്ടു. ഇരയായ കുടുംബത്തിന് എല്ലാവിധ സഹായം...

കനത്ത മഴ: സ്കൂൾ അവധി ഇവിടെ

ചെന്നൈ : തോരാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് ചെന്നൈയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്‍ സേതുലക്ഷ്മി അറിയിച്ചു. ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ...

Latest news