28.2 C
Kottayam
Friday, June 5, 2026

CATEGORY

National

പൂര്‍ണ ഗര്‍ഭിണിയെ ഭര്‍ത്താവും സംഘവും ആശുപത്രിയിലേക്ക് കൊണ്ടുപോയത് ചുമലിലേറ്റി ആറു കിലോമീറ്റര്‍ നടന്ന്,ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി

ചെന്നൈ: പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവും സംഘവും ആശുപത്രിയിലേക്ക് കൊണ്ടുപോയത് ചുമലിലേറ്റി ആറു കിലോമീറ്റര്‍ നടന്ന്. കരളലിയിപ്പിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. തുണികൊണ്ടുള്ള തൊട്ടിലില്‍ യുവതിയെ ചുമലിലേറ്റിയാണ് 6 കിലോമീറ്റര്‍ നടന്നത്....

തൃപ്തി ദേശായി അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഭൂമാത ബ്രിഗേഡ് തൃപ്തി ദേശായി പോലീസ് കസ്റ്റഡിയിൽ. യുവ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യുവ...

മൂന്നാം നിലയിൽ നിന്ന് വീണ രണ്ട് വയസുകാരൻ രണ്ടാം നിലയിലെ ഗ്രില്ലിൽ തടഞ്ഞു നിന്നു , പിടി വിട്ടു വീണ്ടും താഴേയ്ക്ക് പതിച്ചപ്പോൾ സംഭവിച്ച അത്ഭുതം

ഡാമൻ ഡിയു :മൂന്നുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് വീണ രണ്ടുവയസുകാരന് അത്ഭുതകരമായ രക്ഷപ്പെടൽ. മൂന്നാം നിലയിൽ നിന്നു വീണ മുഹമ്മദ് ജമാല്‍  രണ്ടാം നിലയുടെ ഗ്രില്ലില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അല്‍പനേരം കഴിഞ്ഞ് ഗ്രില്ലില്‍ നിന്ന്...

മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമില്ല; വിചിത്ര നിയമവുമായി ഗുജറാത്ത് സര്‍ക്കാര്‍, കാരണം ഇതാണ്

ഗാന്ധിനഗര്‍: മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമല്ലെന്ന വിചിത്ര തീരുമാനവുമായി ഗുജറാത്ത് സര്‍ക്കാര്‍. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലും മുനിസിപ്പാലിറ്റിക്കുള്ളിലുമാണ് നിയമം ബാധകമാകുക. എന്നാല്‍ നഗരത്തിനു പുറത്തുപോകുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ പിഴയടക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി....

ഭഗവത്ഗീത പഠിപ്പിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്ഷേത്രപൂജാരി ബലാത്സംഗം ചെയ്തു

ഹൈദരബാദ്: ഭഗവത്ഗീത പഠിപ്പിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്ഷേത്രത്തിലെ പൂജാരി ബലാത്സംഗം ചെയ്തു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലാണ് സംഭവം. ഒരു ക്ഷേത്രത്തിലെ പൂജാരിയായ ഡി രവി എന്ന സത്യനാരായണയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇയാളെ...

തൂവാല മോഷണം പോയി; പരാതിയുമായി റെയില്‍വെ ഉദ്യോഗസ്ഥന്‍

നാഗ്പുര്‍: തൂവാല മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി പോലീസിനെ സമീപിച്ച് നാഗ്പുര്‍ സ്വദേശി ഹര്‍ഷവര്‍ധന്‍ ജിതെ. റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന ഹര്‍ഷവര്‍ധന്‍ തിങ്കളാഴ്ച തന്റെ മുന്‍ സഹപ്രവര്‍ത്തകരെ കാണാന്‍ ഡിവിഷണല്‍ റെയില്‍വേ മാനേജരുടെ ഓഫീസില്‍ പോയിരുന്നു....

പി.ചിദംബരത്തിന് ജാമ്യം, മുൻ കേന്ദ്ര മന്ത്രി പുറത്തിറങ്ങുന്നത് 106 ദിവസത്തിനുശേഷം

ന്യൂഡൽഹി.ഐ. എൻ.എക്സ്. മീഡിയ കേസിൽ മുൻ കേന്ദ്ര മന്ത്രി ചിദംബരത്തിന് ജാമ്യം.106 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജാമ്യം രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണം പാസ്പോർട്ട്‌ വിചാരണ കോടതിയിൽ ഹാജരാക്കണം

ക്രൂരതകള്‍ക്ക് അവസാനമില്ല,60 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഹൈദരാബാദ്: തെലങ്കാനയില്‍ വനിതാ മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്നതിന് പിന്നാലെ ആന്ധ്രയില്‍ നിന്നും ഞെട്ടിയ്ക്കുന്ന മറ്റൊരു വാര്‍ത്ത കൂടി.കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഗൂട്ടനദേവി വേമാവാരം ഗ്രമത്തില്‍ 60 വയസുള്ള സ്ത്രീയ കൂട്ടബാത്സംഗത്തിനുശേഷം കൊലപ്പെടുത്തി. വീട്ടിനുള്ളിലാണ്...

കടല്‍ത്തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്യൂട്ട്‌കേസ് തുറന്ന പോലീസ് ഞെട്ടി

മുംബൈ: കടല്‍തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയസ്യൂട്ടികെയ്സിനുള്ളില്‍ വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍. മുംബൈയിലെ മഹിം ബീച്ചിലാണ് സംഭവം. കറുത്ത നിറത്തിലുള്ള സ്യൂട്ട്കേസ് വെള്ളത്തില്‍ ഒഴുകി നടക്കുന്നത് കണ്ട് സംശയം തോന്നിയ ആളുകള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു....

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത എലി! ഒമ്പത് വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും ഭക്ഷ്യവിഷബാധ

ലക്‌നോ: ഉത്തര്‍പ്രദേശില്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് ചത്ത എലിയെ കണ്ടെത്തി. പടിഞ്ഞാറന്‍ യുപിയിലെ മുസാഫര്‍നഗറിലെ സ്‌കൂളില്‍ കുട്ടികള്‍ക്കായി വിളമ്പിയ ഭക്ഷണത്തിലാണ് എലിയെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച ഒമ്പത് കുട്ടികള്‍ക്കും ഒരു അധ്യാപകനും ഭക്ഷ്യവിഷബാധയേറ്റു....

Latest news