ഹൈദരാബാദ്: തെലങ്കാനയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികളെ വെടിവെച്ചു കൊലപ്പെടുത്തിയത്തില്‍ സാഹചര്യം വിശദീകരിച്ച് ഹൈബരാബാദ് പോലീസ് കമ്മീഷണര്‍ വി.സി. സജ്ജനാര്‍. പ്രതികളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ല. അവര്‍...
2012 മുതല്‍ തന്നെ വേദനിപ്പിക്കുന്ന മുറിവുകളില്‍ മരുന്നു പുരട്ടിയതുപോലെയാണ് തെലുങ്കാനയില്‍ ബലാത്സംഗക്കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന വാര്‍ത്ത കേട്ടതെന്ന് ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനുശേഷം കൊലചെയ്യപ്പെട്ട നിര്‍ഭയയുടെ അമ്മ.
'കുറഞ്ഞത് ഒരു മകള്‍ക്കെങ്കിലും നീതി ലഭിച്ചിട്ടുണ്ട്. ഞാന്‍ പോലീസിന്...
ഹൈദരാബാദ് തെലുങ്കാനയില്‍ വനിതാ വെറ്റിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന പോലീസ് നടപടിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം. സംഭവത്തേക്കുറിച്ച് ആദ്യം അറിഞ്ഞപ്പോള്‍ ഞെട്ടലാണ് ഉണ്ടായതെന്നും...
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പതിനൊന്ന് വര്‍ഷം മുന്‍പ് രണ്ടു പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച മൂന്നു പ്രതികളെ രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ എന്‍കൗണ്ടര്‍ ചെയ്ത് കൊന്ന പോലീസ് ഓഫീസര്‍ വി സി സജ്ജനാര്‍ തന്നെയാണ് ഹൈദരാബാദ്...
ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് സമ്മര്‍ദ്ദമില്ലാതെ പരീക്ഷയെഴുതാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രധാനമന്ത്രിയുടെ 'പരീക്ഷ പെ ചര്‍ച്ച' പരിപാടി ഏറെ ശ്രദ്ധേയമാണ്.ഇത്തവണ പരീക്ഷ പെ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാനുള്ള അവസരം പ്രധാനമന്ത്രി മുന്നോട്ടുവെക്കുന്നു.
ഒമ്പതിനും 12നും ഇടയിലുള്ള ക്ലാസുകളില്‍...
ന്യൂഡല്‍ഹി: താന്‍ അധികം ഉള്ളി കഴിക്കാറില്ലെന്നും അതുകൊണ്ടു വില വര്‍ധിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും ധനമന്ത്രി നിര്‍മല സീതാരമന്‍. ഉള്ളിവില വര്‍ധിക്കുന്നതു സംബന്ധിച്ച് ചോദ്യത്തിനു ബുധനാഴ്ച പാര്‍ലമെന്റില്‍ നിര്‍മല സീതാരാമന്‍ നല്‍കിയ വിശദീകരണം ഇങ്ങനെയായിരിന്നു. ഞാന്‍...
ലൈംഗികാതിക്രമം തടയാനുള്ള വ്യത്യസ്ത മാര്‍ഗങ്ങള്‍ വിശദീകരിക്കുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഗണേശ് ഇന്ദിര എന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സാധാരണയായി അതിക്രമത്തിന് ഇരയാക്കപ്പെടുന്നവര്‍ ചെയ്യേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങളാണ് പൊതുവേ ചര്‍ച്ച...