25.5 C
Kottayam
Monday, May 20, 2024

സമ്മര്‍ദ്ദമില്ലാതെ പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രധാനമന്ത്രിയുടെ ‘പരീക്ഷ പെ’ ചര്‍ച്ച

Must read

ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് സമ്മര്‍ദ്ദമില്ലാതെ പരീക്ഷയെഴുതാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രധാനമന്ത്രിയുടെ ‘പരീക്ഷ പെ ചര്‍ച്ച’ പരിപാടി ഏറെ ശ്രദ്ധേയമാണ്.ഇത്തവണ പരീക്ഷ പെ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാനുള്ള അവസരം പ്രധാനമന്ത്രി മുന്നോട്ടുവെക്കുന്നു.

ഒമ്പതിനും 12നും ഇടയിലുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ പെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. അടുത്ത വര്‍ഷം ആദ്യമാണ് പരീക്ഷ പെ ചര്‍ച്ച നടക്കുന്നത്.

ട്വിറ്ററിലൂടെയാണ് പരീക്ഷ പെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള മത്സരത്തിന്റെ ലിങ്ക് പ്രധാനമന്ത്രി നല്‍കിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week