25.5 C
Kottayam
Friday, June 5, 2026

CATEGORY

National

സ്മാര്‍ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സമ്മാനം! വ്യത്യസ്ത ഓഫറുമായി മൊബൈല്‍ ഷോപ്പുടമ

ചെന്നൈ: രാജ്യത്ത് ഉള്ളി വില സെഞ്ചുറിയും പിന്നിട്ട് ഡബിള്‍ സെഞ്ചുറിയിലേക്ക് അടുക്കുകയാണ്. ബംഗളൂരുവില്‍ ഉള്ളി വില 200 എത്തി. തമിഴ്നാട്ടില്‍ ഉള്ളിക്ക് ഒരു കിലോയ്ക്ക് 180 രൂപയാണ് വില. ഉള്ളി താരമായതോടെ ഉള്ളി...

വീണ്ടും കണ്ണില്ലാത്ത ക്രൂരത; തൃപുരയില്‍ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി

അഗര്‍ത്തല: രാജ്യത്തെ നടുക്കി വീണ്ടും കണ്ണില്ലാത്ത കൊടുംക്രൂരത. ത്രിപുരയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം പതിനേഴുകാരിയെ തീകൊളുത്തി. ത്രിപുരയിലെ ശാന്തിര്‍ ബസാറിലാണ് സംഭവം. കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ മാസങ്ങളോളം ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തീ...

ഡല്‍ഹിയില്‍ റബര്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; 32 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പൊള്ളലേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റബര്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 32 പേര്‍ മരിച്ചു. നരേല അനന്ദ്മാണ്ഡിയിലെ റാണി ഝാന്‍സി റോഡിനോട് ചേര്‍ന്നുള്ള റബര്‍ ഫാക്ടറിയിലാണ് ഞായറാഴ്ച പുലര്‍ച്ചെയോടെ തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ മുപ്പതോളം യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം...

ഹൈദരാബാദിലേത് വ്യാജ ഏറ്റുമുട്ടല്‍,യഥാര്‍ത്ഥപ്രതികളെ രക്ഷിയ്ക്കാനുള്ള നാടകം,പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജികള്‍

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും കമ്മീഷണര്‍ സജ്ജനാര്‍ പ്രതികളെ കൊന്നത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണെന്നും ആരോപിച്ച് സുപ്രീംകോടതിയില്‍ അഭിഭാഷകരുടെ ഹര്‍ജി. അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഹൈദ്രബാദ് വെടിവെപ്പ്...

കുറഞ്ഞ വിലയ്ക്ക് ഉള്ളി വിറ്റ കോണ്‍ഗ്രസ് നേതാവിന്റെ വിരല്‍ കടിച്ച് മുറിച്ചു

ഡെറാഢൂണ്‍: ഉള്ളിവില വര്‍ധനവില്‍ പ്രതിഷേധിച്ച് കുറഞ്ഞ വിലയ്ക്ക് ഉള്ളി വിറ്റ കോണ്‍ഗ്രസ് നേതാവിന്റെ വിരല്‍ കടിച്ചു മുറിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിനാണ് സംഭവം. കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ നന്ദന്‍ മെഹ്‌റയുടെ വിരലാണ് കടിച്ചു...

ഈ നാട്ടില്‍ പെണ്‍കുഞ്ഞുങ്ങളെ വളര്‍ത്താനാകില്ല; സ്വന്തം മകളെ അമ്മ ചുട്ടുകൊല്ലാന്‍ ശ്രമിച്ചു

ന്യൂഡല്‍ഹി: ഈ നാട്ടില്‍ പെണ്‍കുഞ്ഞുങ്ങളെ വളര്‍ത്താനാവില്ലെന്ന് വിലപിച്ച് അമ്മ സ്വന്തം മകളെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചു. ഉന്നാവോ പെണ്‍കുട്ടി ചികിത്സയിലായിരുന്ന ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിക്കു മുന്നിലായിരുന്നു സംഭവം. പോലീസ് ഇടപെട്ട് കുട്ടിയെ രക്ഷിച്ചു. ഉന്നാവോ...

പതിനൊന്ന് മാസത്തിനിടെ ഉന്നാവില്‍ ബലാത്സംഗത്തിനിരയായത് 86 സ്ത്രീകള്‍, 186 ലൈംഗികാതിക്രമ കേസുകള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായത് 86 സ്ത്രീകള്‍. 186 ലൈംഗിക അതിക്രമക്കേസുകളും ഇതെ കാലയളവില്‍ ഉന്നാവില്‍ രജിസ്ട്രര്‍ ചെയ്തു. ശക്തമായ നടപടി എടുക്കുമെന്ന് സര്‍ക്കാര്‍...

അവരേയും വെടിവെച്ച് കൊല്ലണം; ആവശ്യവുമായി ഉന്നോവ പെണ്‍കുട്ടിയുടെ കുടുംബം

ന്യൂഡല്‍ഹി: ബലാത്സംഗത്തിന് പിന്നാലെ തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് ഉന്നാവോ പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത്. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നുള്ള 23 കാരിയായ യുവതിയാണ് അതിഗുരുതരമായി പൊള്ളലേറ്റ് ഡല്‍ഹിയിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച...

തെലുങ്കാന ഏറ്റുമുട്ടൽ കാെല : പ്രതികളുടെ മൃതേഹങ്ങൾ 9 വരെ സംസ്കരിയ്ക്കരുതെന്ന് ഹെെക്കോടതി

ഹൈദരാബാദ്: തെലുങ്കാനയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വധിച്ച സംഭവത്തില്‍ പ്രതികളുടെ മൃതദേഹം മൂന്ന് ദിവസത്തേക്ക് സംസ്‌ക്കരിക്കുതെന്ന് തെലങ്കാന ഹൈക്കോടതി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഒരു കൂട്ടം...

തെലുങ്കാനയിൽ ബലാത്സംഗക്കൊലയിലെ പ്രതികളെ വെടിവെച്ചു കൊന്നത് സിനിമയാവുന്നു, കമ്മീഷണറായി സൂപ്പർ താരം

ഹൈദരാബാദ് : . തെലുങ്കാനയിൽ വനിത ഡോക്ടറെ ക്രൂരബലാത്സംഗം ചെയ്ത് ചുട്ടുകൊന്നവരെ വെടിവെച്ച് കൊന്ന തെലുങ്കാന പോലീസിന് കയ്യടികൾ ഉയരുമ്പോൾ ഹെെദരാബാദ് സംഭവം സിനിമയാക്കുന്നു. തെന്നിന്ത്യയിലെ പ്രമുഖ സംവിധായകനാണ് സംഭവം വെള്ളിത്തിരയിലെത്തിക്കാന്‍ ഒരുങ്ങുന്നത്....

Latest news