25.5 C
Kottayam
Saturday, June 6, 2026

CATEGORY

National

ബില്‍ കീറിയെറിഞ്ഞ് ഉവൈസി,താനുള്ളപ്പോള്‍ ബംഗാളിലെ ജനങ്ങളെ ആര്‍ക്കും തൊടാനാവില്ലെന്ന് മമതാ ബാനര്‍ജി,പൗരത്വഭേദഗതി ബില്‍ കത്തുന്നു

കൊല്‍ക്കത്ത: താനുള്ളപ്പോള്‍ ബംഗാളിലെ ജനങ്ങളെ ആര്‍ക്കും തൊടാനാവില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും പൗരത്വ ഭേദഗതി ബില്ലാണെങ്കിലും ദേശീയ പൗരത്വ പട്ടികയാണെങ്കിലും ബംഗാളിലെ ജനങ്ങള്‍ക്കൊപ്പം താനുണ്ടാകുമെന്നും...

ബലാത്സംഗക്കേസുകളില്‍ 21 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി ആന്ധ്രയില്‍ വധശിക്ഷ

അമരാവതി:തെലുങ്കാനയില്‍ വനിതാ വെറ്റിനറി ഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭാവത്തിന്റെ പശ്ചാത്തലത്തില്‍ ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള സമഗ്രനിയമനിര്‍മ്മാണത്തിന് ഒരുങ്ങി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. ബലാത്സംഗക്കേസുകളില്‍ 21 ദിവസത്തിനകം വധശിക്ഷ നടപ്പാക്കാനുള്ള നിയമനിര്‍മ്മാണത്തിനാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍...

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്,ബി.ജെ.പിയ്ക്ക് വന്‍ മുന്നേറ്റം

ബംഗളൂരു:യദ്യൂരപ്പ സര്‍ക്കാരിന് നിര്‍ണായകമായ കര്‍ണാടക ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിയ്ക്ക് വമ്പന്‍ മുന്നേറ്റം. വോട്ടെടുപ്പ് നടന്ന 15 സീറ്റില്‍ 11 ഇടത്തും ബിജെപിയാണ് മുന്നില്‍. രണ്ട് സീറ്റില്‍ വീതം കോണ്‍ഗ്രസും ജെഡിഎസും ലീഡ്...

മക്കളേ മാപ്പ്..ക്രൂരതകള്‍ അവസാനിയ്ക്കുന്നില്ല,നാഗ്പൂരില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു, 32കാരന്‍ അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊന്നു. നാഗ്പൂരില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ അകലെ കല്‍മേശ്വറിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 32 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് അഞ്ചുവയസുകാരിയെ...

വിവാഹപ്പന്തലില്‍ വരന്‍ വൈകിയെത്തി,അയല്‍വാസിയെ വിവാഹം ചെയ്ത് യുവതി

ബിജ്നോര്‍: വരനെത്താന്‍ വൈകിയതിനെ തുടര്‍ന്ന് അയല്‍വാസിയെ വിവാഹം ചെയ്ത് യുവതി. യുപിയിലെ ബിജ്നോറിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു മുഹൂര്‍ത്തം. എന്നാല്‍ രാത്രിയോടെയാണ് വരനും സംഘവുമെത്തിയത്. വരന്റെ വീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ചോദിച്ചതും പ്രശ്‌നങ്ങള്‍ക്ക്...

തെലുങ്കാന ഏറ്റുമുട്ടല്‍ കൊലപാതകം:സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

ഹൈദരാബാദ് :തെലുങ്കാനയില്‍ വനിതാ വെറ്റിനറി ഡോക്ടറെ ക്രൂരബാലാത്സംഗത്തിനിരയാക്കിയശേഷം ചുട്ടുകരിച്ചുകൊന്ന കേസിലെ പ്രതികളെ, ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. എട്ടു പേരടങ്ങിയ പ്രത്യേകസംഘമാണ് കേസ് അന്വേഷിയ്ക്കുക. രചകൊണ്ട പൊലീസ് കമ്മീഷണര്‍...

ജവാഹര്‍ലാല്‍ നെഹ്‌റു രാജ്യം കണ്ട ഏറ്റവും വലിയ ബാലാത്സംഗവീരന്‍,വിവാദ പ്രസ്താവനയുമായി വി.എച്ച്.പി നേതാവ്

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ വിവാദ പരാമര്‍ശവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്‌റു ബലാത്സംഗ വീരനാണെന്ന് സ്വാധി പ്രാചി പറഞ്ഞു. രാജ്യം...

വിവാഹിതരാകാതെ ആണും പെണ്ണും ഹോട്ടല്‍ മുറിയില്‍ കഴിയുന്നത് കുറ്റകരമല്ല, അവരെ തടയുന്നതാണ് കുറ്റമെന്ന് ഹൈക്കോടതി

ചെന്നൈ: വിവാഹിതരാകാതെ പ്രായപൂര്‍ത്തിയായ ആണും പെണ്ണും ഹോട്ടല്‍ മുറിയില്‍ കഴിയുന്നത് കുറ്റകരമല്ലെന്നും അതില്‍ നിന്ന് അവരെ തടയുന്നതാണ് നിയമവിരുദ്ധ പ്രവൃത്തിയെന്നും മദ്രാസ് ഹൈക്കോടതി. വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയുന്നത് തടയാനാകില്ല. അതൊരു തരത്തിലും...

ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല; യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം

മുസ്സാഫര്‍നഗര്‍: സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസം ചെല്ലുംതോറും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതിനിടെ മുസാഫര്‍നഗറില്‍ നിന്ന് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. കോടതിയില്‍ നല്‍കി ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍...

‘ബലാത്സംഗം കഴിഞ്ഞ ശേഷം വരൂ..!’ മാനഭംഗശ്രമത്തിനെതിരെ പരാതി നല്‍കാനെത്തിയ യുവതിയോട് യു.പി പോലീസ്

ലക്‌നോ: മാനഭംഗശ്രമത്തിനെതിരെ പരാതി നല്‍കിയ തന്നോട് ബലാത്സംഗത്തിനിരയായ ശേഷം പരാതിയുമായി വരാന്‍ യു.പി പോലീസ് പറഞ്ഞെന്ന പരാതിയുമായി യുവതി. ഉന്നാവിലെ ഹിന്ദുപുര്‍ ഗ്രാമത്തില്‍ നിന്നുള്ള യുവതിയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. മാനഭംഗശ്രമം ഉണ്ടായെന്ന്...

Latest news