Home-bannerNationalNews
മഹാരാഷ്ട്രയിൽ ബി.ജെ.പിയ്ക്ക് തിരിച്ചടി, നാളെ അഞ്ചു മണിയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കാൻ സുപ്രീം കോടതി ഉത്തരവ്
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ബി.ജെ.പിയ്ക്ക് വമ്പൻ തിരിച്ചടി. നാളെ അഞ്ചു മണിയ്ക്ക് മുമ്പ് ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്.ഓപ്പൺ ബാലറ്റിൽ വോട്ടെടുപ്പ് നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. വിശ്വാസ വോട്ടെടുപ്പ് രണ്ടാഴ്ചയെങ്കിലും നീട്ടണമെന്നാണ് ബി.ജെ.പി കോടതിയിൽ ആവശ്യപ്പെട്ടത്. ത്രികക്ഷി സഖ്യത്തിന് 164 എം.എൽ.എമാരുടെ പിന്തുണയുറപ്പായിരിക്കെ ബി.ജെ.പി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News