Home-bannerNationalNews
മഹാരാഷ്ട്ര പ്രതിസന്ധി: സുപ്രീംകോടതി നടപടികള്‍ ആരംഭിച്ചു
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ദേവേന്ദ്രഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ച ഗവര്‍ണറുടെ നടപടിയ്‌ക്കെതിരായി ത്രികക്ഷി സഖ്യം ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ അടിയന്തിര വാദം ആരംഭിച്ചു.
ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് രണ്ടംഗങ്ങള്‍. പ്രമുഖ അഭിഭാഷകരാണ് ഇരുകൂട്ടര്‍ക്കും വേണ്ടി ഹാജരാകുന്നത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News