ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ദേവേന്ദ്രഫഡ്നാവിസിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ച ഗവര്‍ണറുടെ നടപടിയ്ക്കെതിരായി ത്രികക്ഷി സഖ്യം ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ അടിയന്തിര വാദം ആരംഭിച്ചു. ജസ്റ്റിസ് എന്‍വി രമണയുടെ…