വെല്ലൂര്‍: പതിനാറുകാരിയായ സഹോദരിയെ പലതവണ ബലാത്സംഗം ചെയ്തത് ഗര്‍ഭിണിയാക്കിയ 17 കാരന്‍ അറസ്റ്റില്‍. എട്ട് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ വെല്ലൂര്‍ ശിശുക്ഷേമ സമിതിക്ക് കൈമാറി.
പെരുമാമുഗയ്ക്കടുത്തുള്ള ഗ്രാമത്തിലെ കൂലിത്തൊഴിലാളികളുടെ മൂത്ത മകനാണ് പ്രതി. രണ്ട്...
ന്യൂഡല്‍ഹി: മാര്‍ച്ചിലെ രണ്ടാമത്തെ ആഴ്ചയില്‍ തുടര്‍ച്ചയായ ആറു ദിവസം രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞു കിടക്കുമെന്ന് വിവരം. മാര്‍ച്ച് 10 മുതല്‍ പതിനഞ്ച് വരെയുള്ള ആറു ദിവസമാണ് ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടാന്‍ സാധ്യതയുളളത്. വിവിധ...
വിജയവാഡ: വയോധികനായ ഭിക്ഷക്കാരന്‍ ക്ഷേത്രത്തിന് സംഭാവനയായി നല്‍കിയത് എട്ടുലക്ഷം രൂപ. ആന്ധ്രയിലെ വിജയവാഡയില്‍ ക്ഷേത്രങ്ങളില്‍ ഭിക്ഷയെടുക്കുന്ന 73കാരനായ യാഡി റെഡ്ഡിയാണ് ഭീമന്‍ തുക സായി ബാബ ക്ഷേത്രത്തിന് സംഭാവനയായി നല്‍കിയത്. 'നാല്‍പ്പത് വര്‍ഷക്കാലം...
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പുല്‍വാമ ഭീകരാക്രമണത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിച്ചതെന്ന് രാഹുല്‍ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ...
അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന പരാതിയുമായി ഭാര്യ കിഞ്ജല്‍ പട്ടേല്‍. സംഭവത്തില്‍ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്ന് കിഞ്ജല്‍ പട്ടേലില്‍ വീഡിയോ സന്ദേശത്തിലൂടെ ആരോപിച്ചു....
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷം ആദ്യമായി പരസ്യപ്രതികരണവുമായി കേന്ദ്രഅഭ്യന്തരമന്ത്രി അമിത്ഷാ. ദില്ലിയില്‍ പ്രചാരണതന്ത്രങ്ങളില്‍ പാളിച്ചയുണ്ടായെന്നും കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും അമിത് ഷാ പറഞ്ഞു.
ഗോലിമാരോ, ഇന്ത്യ- പാകിസ്ഥാന്‍ മാച്ച് തുടങ്ങിയ പരാമര്‍ശങ്ങള്‍...
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ കേജ്രിവാള്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. ചടങ്ങില്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ വൈറലായ കുഞ്ഞു മഫ്ളര്‍മാനും ഉണ്ടാകും. അരവിന്ദ് കേജ്രിവാള്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട രാജ്യസഭ സുരക്ഷ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനെ തരംതാഴ്ത്തി. പാര്‍ലമെന്റ് സെക്യൂരിറ്റി വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഉറുജുള്‍ ഹസനെയാണ് അഞ്ചു വര്‍ഷത്തേക്ക് ലോ...