30 C
Kottayam
Monday, June 15, 2026

CATEGORY

National

ബോള്‍ട്ടിന് ചെളിയിലെന്നപോലെ തനിക്ക് ട്രാക്കില്‍ ഓടുന്നത് ബുദ്ധിമുട്ടാകും ഇന്ത്യൻ ബോൾട്ടിന്റെ പ്രതികരണം

ബെംഗളൂരു: കമ്പള (മരമടി) മല്‍സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ അതിശയിപ്പിക്കുന്ന വേഗത്തില്‍ ഓടിയെത്തി ശ്രദ്ധ നേടിയ വ്യക്തിയാണ് ശ്രീനിവാസ ഗൗഡ. ഉസൈൻ ബോൾട്ടിനെക്കാൾ വേഗത്തിൽ ഓടിയെന്ന പെരുമ നേടി ഇന്ത്യൻ ബോൾട്ട് എന്ന വിളിപ്പേരും...

മെട്രോയില്‍ സ്ത്രീയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; എന്‍ജിനീയര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ട്രെയിനില്‍ സ്ത്രീയ്ക്ക് നേരെ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. 28 കാരനായ എഞ്ചിനീയറെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി സംഭവത്തെക്കുറിച്ച് യുവതി ട്വീറ്റ് ചെയ്തിരുന്നു....

തര്‍ക്കത്തിനൊടുവില്‍ കാമുകി സ്വന്തം ദേഹത്ത് പെട്രോള്‍ ഒഴിച്ചു; കാമുകന്‍ തീപ്പെട്ടി തട്ടിയെടുത്ത് തീ കൊളുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു

മുംബൈ: തര്‍ക്കത്തിനിടെ കാമുകി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ സ്വന്തം ദേഹത്തൊഴിച്ചു, കാമുകന്‍ തീപ്പെട്ടി തട്ടിപ്പറിച്ച് തീകൊളുത്തിയ ശേഷം ഓടിരക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ലാസല്‍ഗോവ് ബസ് സ്റ്റാന്‍ഡില്‍ ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു...

ഡല്‍ഹിയില്‍ മൂന്നാം അങ്കത്തിന് ആംആദ്മി; അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജരിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം...

ഇരുപതുകാരിയെ പോലീസുകാര്‍ ഹോട്ടല്‍ മുറിയില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ 20കാരിയെ രണ്ട് പോലീസുകാര്‍ ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍ കൂട്ടബലാല്‍ത്സംഗത്തിനിരയാക്കി. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ ഇതുവരെ അക്രമികളായ പൊലീസുകാരെ തിരിച്ചറിയുകയോ അറസ്റ്റോ ഉണ്ടായിട്ടില്ല. ഗോരഖ്പൂരിലെ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോട്ടലിലാണ് സംഭവം....

പൊതുവഴിയില്‍ വിസര്‍ജനം നടത്തി; ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു

ചെന്നൈ: പൊതുവഴിയില്‍ വിസര്‍ജനം നടത്തിയ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ചെന്നൈയിലെ വില്ലുപുരത്തിന് സമീപമുള്ള പെട്രോള്‍ പമ്പിനടുത്താണ് സംഭവം. ആര്‍ ശക്തിവേല്‍ എന്ന 24കാരനെയാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വില്ലുപുരത്ത് ശക്തമായ പ്രതിനിധ്യമുള്ള...

വിവാഹഘോഷം അതിരുകടന്നു,അപഹരിച്ചത് വരന്റെ ജീവന്‍

നിസാമബാദ്: പരിധിവിട്ട വിവാഹഘോഷം ചെന്നെത്തിയത് വന്‍ ദുരന്തത്തില്‍. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് ദാരുണമായ സംഭവ നടന്നത്. വിവാഹ പാര്‍ട്ടിക്കിടെ നടന്ന ഡിജെ സംഗീതത്തിന്റെ പരിധി വിട്ടതോടെ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വരന്‍ കുഴഞ്ഞു...

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ വാനിന് തീപിടിച്ചു; നാലു വിദ്യാര്‍ത്ഥികള്‍ വെന്തു മരിച്ചു

ചണ്ഡീഗഡ്: പഞ്ചാബില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ വാനിന് തീപിടിച്ച് നാലു വിദ്യാര്‍ഥികള്‍ പൊള്ളലേറ്റു മരിച്ചു. പഞ്ചാബിലെ സാഗ്രു ജില്ലയിലാണ് സംഭവം. വാനില്‍ 12 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. എട്ട് പേരെ രക്ഷപ്പെടുത്തി. അതേസമയം തീപിടിത്തത്തിന്റെ കാരണം...

ശശി തരൂരിന് 5,000 രൂപ പിഴ വിധിച്ച് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പിക്ക് ഡല്‍ഹി കോടതി 5,000 രൂപ പിഴ ശിക്ഷ വിധിച്ചു. മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനാണ് പിഴ. മാര്‍ച്ച് നാലിന് തരൂര്‍ കോടതിയില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. ബിജെപി നേതാവ്...

വാലന്റൈന്‍സ് ദിനത്തില്‍ പ്രണയത്തിനെതിരെ വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് ഒരു കോളേജ്

വാര്‍ധ: വാലന്റൈന്‍സ് ദിനത്തില്‍ പ്രണയവിവാഹത്തിനെതിരേ വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് ഒരു കോളജ്. മഹാരാഷ്ട്രയിലെ ചന്ദുര്‍ റെയില്‍വേയിലെ മഹിള ആര്‍ട്‌സ് ആന്റ് കൊമേഴ്‌സ് കോളജിലെ വിദ്യാര്‍ഥിനികളെയാണ് അധികൃതര്‍ പ്രതിജ്ഞയെടുപ്പിച്ചത്. ആരെയും സ്‌നേഹിക്കില്ലെന്നും പ്രണയത്തില്‍ വീഴില്ലെന്നും...

Latest news