കൊച്ചി: രാജ്യത്തെ ഒമ്പത് കോടി ജനങ്ങളുടെ ഫോണ്‍ നമ്പറുകള്‍ വില്‍പനയ്ക്ക്. ടെലിമാര്‍ക്കറ്റിംഗ് ഫോണ്‍ കോളുകള്‍ നിരസിച്ച നമ്പറുകളാണ് ഡാര്‍ക്ക് വെബിലെ സ്വകാര്യ വെബ്‌സൈറ്റില്‍ വില്‍പനക്ക് വച്ചിട്ടുള്ളത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയില്‍ ഡിഎന്‍ഡിയില്‍ (ഡു...
ഹരിയാന: ചണ്ഡീഗഢിൽ ഹണിട്രാപ്പ് പരാതിയിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഫ്രിഡ്ജ് ശരിയാക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയ യുവാവിനെയാണ് യുവതിയും സഹായികളും കെണിയിൽപ്പെടുത്തിയത്.
യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. ഫ്രിഡ്ജ് ശരിയാക്കാനാണ് അപരിചതയായ സ്ത്രീ...
പട്ന: പിതാവിനെ ശാരീരികമായി സന്തോഷിപ്പിച്ചില്ലെങ്കിൽ വിവാഹം ബന്ധം വേർപെടുത്തുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ഭാര്യ. ബീഹാർ സ്വദേശിനിയായ യുവതിയാണ് വനിതാ കമ്മീഷന് മുന്നിൽ പരാതിയുമായി എത്തിയിരിക്കുന്നത്. 'അച്ഛൻ ചെറുപ്പമാണ് അദ്ദേഹത്തെ സന്തോഷിപ്പിച്ചില്ലെങ്കിൽ ഡൈവോഴ്സ്...
ജെയ്പുര്‍: രാജസ്ഥാനില്‍ ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് മരണംവരെ ജീവപര്യന്തം തടവ് വിധിച്ച് ജാല്‍വാറിലെ പ്രത്യേക പോസ്‌കോ കോടതി. പ്രതി 70,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. ജാല്‍വാര്‍ സ്വദേശിയായ മുഹമ്മദ് റയീസിനെയാണ്...
ന്യൂഡല്‍ഹി:രാജ്യത്ത് ജനസംഖ്യാ നിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിയ്ക്കുന്നതിനിടെ ജനസംഖ്യാ നിയന്ത്രണത്തിനുള്ള കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. രണ്ട് കുട്ടികള്‍ നയത്തെ പ്രോത്സാഹിപ്പിക്കുന്ന ബില്‍ കേന്ദ്രം രാജ്യസഭയില്‍ അവതരിപ്പിച്ചു. ആര്‍ട്ടിക്കിള്‍ 47എ പ്രകാരമാണ് പുതിയ ബില്‍ ഭരണഘടനയില്‍...
മുംബൈ: സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി ദിവസങ്ങളിലും, സമയത്തിലും മാറ്റങ്ങളുമായി ഉദ്ധവ് സര്‍ക്കാര്‍. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫെബ്രുവരി 29 മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസംമാത്രം ജോലി ചെയ്താല്‍ മതി. എന്നാല്‍, ഓരോ ദിവസത്തെയും...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികള്‍ക്കും സ്ഥാനകയറ്റങ്ങള്‍ക്കും സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് ഭീം ആര്‍മി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്. ഫെബ്രുവരി 23ന് ഭാരത് ബന്ദ് നടത്താനാണ്...