24.4 C
Kottayam
Monday, June 15, 2026

CATEGORY

National

വിശ്രമ സമയത്ത് യൂണിഫോണില്‍ ടിക് ടോക് വീഡിയോ; യുവതിയ്ക്ക് ആശിച്ച് കിട്ടിയ ജോലി നഷ്ടമായി

മുംബൈ: ടിക് ടോക്ക് വീഡിയോ ഹിറ്റായതോടെ യുവതിയ്ക്ക് നഷ്ടമായത് ഏറെ നാളായി ആഗ്രഹിച്ച് സ്വന്തമാക്കിയ ഡ്രൈവര്‍ ജോലി. നവിമുംബൈ മുനിസിപ്പല്‍ ട്രാന്‍സ്പോര്‍ട്ട് ബസിലെ ഡ്രൈവറായ യോഗിത മാനെയ്ക്കാണ് ദുരനുഭവമുണ്ടായത്. യോഗിതയുടെ നൃത്തം ഓട്ടോ...

ആം ആദ്മിയുടെ വിജയത്തിന് പിന്നാലെ ഡല്‍ഹിയില്‍ ബിരിയാണി വില്‍പ്പന വര്‍ധിച്ചു! ഇത് ബി.ജെ.പിക്കുള്ള മറുപടി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിന് പിന്നാലെ ഹോട്ടലുകളില്‍ ബിരിയാണി വില്‍പ്പനയും പൊടിപൊടിക്കുന്നു. ശാഹീന്‍ ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ആം ആദ്മി പാര്‍ട്ടി ബിരിയാണി വിളമ്പുന്നുവെന്ന...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രമുഖ ബോളിവുഡ് നടനെതിരെ കേസ്

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രമുഖ ബോളിവുഡ് നടന്‍ ഷഹബാസ് ഖാനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചു, ലൈംഗികാതിക്രമം, തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് നടനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം...

കൊറോണ ബാധിതനെന്ന് സംശയം; ഗ്രാമത്തെ രക്ഷിക്കാന്‍ 54കാരന്‍ ജീവനൊടുക്കി

തെലങ്കാന: കൊറോണ ബാധിതനാണെന്ന സംശയത്തെ തുടര്‍ന്ന് 54 കാരന്‍ രോഗം ഗ്രാമത്തിലെ മറ്റാരിലേക്കും പകരാതിരിക്കാന്‍ ജീവനൊടുക്കി. തനിക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങളാണെന്ന നിഗമനത്തിലായിരിന്നു ആത്മഹത്യ. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. രോഗലക്ഷണങ്ങള്‍ പ്രകടമായ ഉടന്‍...

തമിഴ്‌നാട്ടിലും ‘ആംആദ്മി മോഡല്‍’ ആവര്‍ത്തിക്കുമെന്ന് കമല്‍ ഹാസന്‍

ചെന്നൈ: ഡല്‍ഹിയില്‍ ഭരണത്തുടര്‍ച്ച നേടിയ ആംആദ്മി പാര്‍ട്ടിയേയും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയും അഭിനന്ദിച്ച് നടനും മക്കള്‍ നീതി മയ്യം തലവനുമായ കമല്‍ ഹാസന്‍ രംഗത്ത്. ഡല്‍ഹിയിലെ ജനങ്ങള്‍ പുരോഗമന രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നതിന്...

ഇനി ഏകീകൃത സിവില്‍ കോഡ്,ബില്‍ അവതരണം ഉടനെന്ന് സൂചന,സിവില്‍ കോഡിനേക്കുറിച്ച് അറിയേണ്ടതെല്ലാം

പൗരത്വ ഭേദഗതി നിയമത്തിന്റ അലയൊലികള്‍ കെട്ടടങ്ങും മുമ്പ് അടുത്ത നനിയമനിര്‍മ്മാണവുമായി ബി.ജെ.പി മുന്നോട്ട്.രാജ്യത്തെ മുഴുവന്‍ വിഭാഗങ്ങളെയും ഒരു നിയമത്തിന്റെ ചട്ടകൂടില്‍ പെടുത്തുന്ന ഏകീകൃത സിവില്‍ കോഡ് എന്ന ലക്ഷ്യത്തിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നതെന്നാണ് സൂചന.ഡല്‍ഹി...

സോഷ്യല്‍ മീഡിയകളില്‍ താരമായി ‘മിനി കെജ്‌രിവാള്‍’

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും ആം ആദ്മിയെ ജനങ്ങള്‍ പിന്തുച്ചിരിക്കുകയാണ്. അതേസമയം, തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ചയാവുന്നതിനിടെ ഒരു 'മിനി കെജരിവാള്‍' ആണ് സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. കെജരിവാളിനെപ്പോലെ തന്നെ തൊപ്പി വച്ച്,...

ഡല്‍ഹിയില്‍ സി.പി.എം പോരാട്ടം നോട്ടയുമായി, മൂന്നു സ്ഥാനാര്‍ത്ഥികള്‍ ചേര്‍ന്നുപോലും 1000 വോട്ടു നേടിയില്ല

ന്യൂഡല്‍ഹി : ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധത്തിലടക്കം ദേശീയ തലത്തില്‍ ബദലായി ഉയര്‍ന്നുവരുന്നുവെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനം കാഴ്ചവെയ്ക്കാനാണ് കഴിഞ്ഞത്. ഡല്‍ഹിയില്‍ സിപിഎം ഇക്കുറി മൂന്ന് സീറ്റുകളാണ്...

ഈ വിജയം എന്നെ മകനായി കണ്ട് വോട്ട് ചെയ്ത കുടുംബത്തിന്റേയും രാജ്യത്തിന്റേയും വിജയമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തങ്ങളെ വിജയിപ്പിച്ച ജനത്തിന് നന്ദി അറിയിച്ച് അരവിന്ദ് കേജ്രിവാള്‍. ഈ വിജയം രാജ്യത്തിനാകെയുള്ള സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് പുതിയ തുടക്കമാണെന്നു പറഞ്ഞ കേജരിവാള്‍ തന്നെ മകനായി കണ്ട ഓരോ...

ഡല്‍ഹിയില്‍ മാജിക് പ്രതീക്ഷിച്ചില്ലെന്ന് ഖുശ്ബു

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മാജിക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഖുശ്ബു സുന്ദര്‍. 'ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മാജിക്ക് പ്രതീക്ഷിച്ചിരുന്നില്ല. നാം വേണ്ടത് ചെയ്യുന്നുണ്ടോ ? നാം ശരിയായാണോ പ്രവര്‍ത്തിക്കുന്നത്. നാം ശരിയായ ട്രാക്കിലാണോ? നോ എന്നാണ് ഉത്തരം....

Latest news