തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേസില്‍ പ്രോസിക്യൂട്ടറായിരുന്ന ലതാ ജയരാജിനെതിരായാണ് നടപടിയുണ്ടായിരിക്കുന്നത്. ഇന്ന്...
കൊച്ചി: അരനൂറ്റാണ്ട് പിന്നിടുന്ന ഫിലിം ഫെയര്‍ ചരിത്രത്തിലാദ്യമായി മൂന്നു ഭാഷകളില്‍ നിന്ന് അവാര്‍ഡ് നോമിനേഷന്‍ നേടി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി.മമ്മൂട്ടി നായകനായ മൂന്ന് ഭാഷകളിലെയും ചിത്രങ്ങളാണ് നോമിനേഷന്‍ നേടിയിരിക്കുന്നത്. സംവിധായകന്‍ അജയ് വാസുദേവാണ്...
കോഴിക്കോട്: പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റിലായ അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞു. മലപ്പുറം സ്വദേശിയായ ഉസ്മാനാണു ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നതെന്നാണ് പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇയാള്‍ പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. മാവോയിസ്റ്റ് ബന്ധമുള്ള കേസുകളിലെ...
തിരുവനന്തപുരം:സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബസുടമകളുമായി ഗതാഗതമന്ത്രി ഏ കെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും.ഉച്ചയ്ക്ക് 2 മണിക്ക് നിയമസഭയിലാണ് ചര്‍ച്ച. ഈമാസം 22...
കൊച്ചി: ഇന്ന് മുതല്‍ സംസ്ഥാനത്തെ തിയറ്ററുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും. 10 രൂപ മുതല്‍ 30 രൂപ വരെ വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്ക് കൂടും. സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപ. ടിക്കറ്റുകള്‍ക്കുമേല്‍
ജിഎസ്ടിക്കും...
കൊച്ചി: അങ്കമാലി,ആലുവ മേഖലകളിലെ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന കുടിപ്പകയാണ് നെടുമ്പാശേരിയില്‍ യുവാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.മരിച്ച ബിനോയിയും നിരവധി കേസുകളില്‍ പ്രതിയാണ്.കാപ്പ നിയമപ്രകാരം ഇയാളെ നാടുകടത്തിയിരുന്നതായും പോലീസ് അറിയിച്ചു. നെടുമ്പാശേരിയിലെ ബാറിനുമുന്നില്‍ നാട്ടുകാര്‍...
ശബരിമല:യുവതീപ്രവേശനം അനുവദിയ്ക്കുന്ന സുപ്രീം കോടതി വിധിയേത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്തിയതോടെ ശബരിമലയിലേക്ക് ഭക്തജനപ്രവാഹം.മണ്ഡലകാലത്തിന് തുടക്കമിട്ട് നടതുറന്ന വൃശ്ചികം ഒന്നിനുമാത്രം ആയിരങ്ങളാണ് സന്നിധാനത്തേക്ക് ഒഴുകിയെത്തിയത്.അയ്യപ്പദര്‍ശനത്തിനായുള്ള തീര്‍ത്ഥാടകരുടെ നീണ്ട നിര പലപ്പോഴും മരക്കൂട്ടം പിന്നിട്ടു.അപ്പം-അരവണ വിതരണത്തിലും...
ന്യൂഡല്‍ഹി: ശബരിമലയില്‍ പോകുന്ന യുവതികള്‍ അര്‍ബന്‍ നക്‌സലുകളാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. അവര്‍ അരാജകവാദികളും നിരീശ്വരവാദികളുമാണ്. ശബരിമലയില്‍ പോകുന്ന അവര്‍ ഭക്തരാണെന്നു താന്‍ വിശ്വസിക്കുന്നില്ല. അവര്‍ യഥാര്‍ഥത്തില്‍ ഭക്തരാണോ എന്ന കാര്യം...