കൊച്ചി: അങ്കമാലി,ആലുവ മേഖലകളിലെ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന കുടിപ്പകയാണ് നെടുമ്പാശേരിയില്‍ യുവാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.മരിച്ച ബിനോയിയും നിരവധി കേസുകളില്‍ പ്രതിയാണ്.കാപ്പ നിയമപ്രകാരം ഇയാളെ നാടുകടത്തിയിരുന്നതായും പോലീസ് അറിയിച്ചു. നെടുമ്പാശേരിയിലെ ബാറിനുമുന്നില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം
https://youtu.be/v-_FUoCj2oY
.ബിനോയിയുടെ മുഖം തിരിച്ചറിയാനാവാത്തവിധം തുണ്ടം തുണ്ടമായി വെട്ടി വികൃതമാക്കിയ നിലയിലാണ്.പ്രതികളേക്കുറിച്ച് സൂചന ലഭിച്ചതായി ആലുവ റൂറല്‍ എസ്.പി കെ.കാര്‍ത്തിക്് പറഞ്ഞു.ഇവരെ പിടികൂടാന്‍ പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News