27.5 C
Kottayam
Friday, July 3, 2026

CATEGORY

Kerala

എന്ത് തരം ആഹ്ളാദമാണ് നിങ്ങള്‍ക്ക് കിട്ടുന്നത്…മനോരമയയും ഏഷ്യാനെറ്റിനെയും വിമര്‍ശിച്ച് വി.കെ.പ്രശാന്ത് എം.എല്‍.എ

തിരുവനന്തപുരം: സഹകരണ വാരാഘോഷ പരിപാടിയില്‍ നിന്നും സി.പി.എം തന്നെ വെട്ടിനിരത്തിയെന്ന മാധ്യമവാര്‍ത്തയോട് പ്രതികരിച്ച് വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ.പ്രശാന്ത്.ഏഷ്യാനെറ്റിലും മനോരമയിലും വന്ന വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് വാര്‍ത്ത.പരിപാടിയില്‍ പ്രശാന്തിനെ വെട്ടി കാട്ടാക്കട എം.എല്‍.എ ഐ.ബി...

മസാലദോശയില്‍ പുഴു,തിരുവനന്തപുരത്തെ ഹോട്ടല്‍ അടച്ചുപൂട്ടിച്ചു

തിരുവനന്തപുരം: പൊലീസുകാര്‍ ഓര്‍ഡര്‍ ചെയ്ത മസാല ദോശയില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് തലസ്ഥാനത്തെ പ്രമുഖ ഹോട്ടല്‍ അടച്ചുപൂട്ടി. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്തുള്ള ശ്രീ പത്മനാഭ ഹോട്ടലാണ് അടച്ചുപൂട്ടിയത്. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ...

പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച യുവാവിനെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കരിമഠം കോളനിയില്‍ താമസിക്കുന്ന ബിജുവാണ്...

ഭരണസംവിധാനം മെച്ചപ്പെടുത്താന്‍ അഭിപ്രായം തേടി മുഖ്യമന്ത്രി മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി,നാളെ യുവ ഐ.എസ്.ഓഫീസര്‍മാരുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനും ഭരണസംവിധാനം മെച്ചപ്പെടുത്താനും മുതിര്‍ന്ന മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാനഭരണവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലത്തെ അനുഭവം ഉള്ളവരെന്ന നിലയിലാണ് ഇവരുടെ...

നെടുമ്പാശേരി വിമാനത്താവളത്തില്‍ മാര്‍ച്ച് 28 വരെ പകല്‍സര്‍വ്വീസില്ല, കാരണമിതാണ്

കൊച്ചി:കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വെ നവീകരണ ജോലികള്‍ ബുധനാഴ്ച തുടങ്ങും. നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ 2020 മാര്‍ച്ച് 28 വരെ ഇനി പകല്‍ സമയം വിമാനസര്‍വ്വീസുകള്‍ ഉണ്ടാകില്ല. എല്ലാ ദിവസവും രാവിലെ പത്തിന്...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് പവന് 28,320 രൂപയിലും, ഗ്രാമിന് 3,540 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര...

സ്വകാര്യ ബസ്‌സമരം മാറ്റി

തിരുവനന്തപുരം: സ്വകാര്യ ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി 22 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു.ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡിസംബര്‍ ആദ്യവാരം മന്ത്രിയുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും ബസ് സംഘടനാഭാരവാഹികള്‍ അറിയിച്ചു.

ശബരിമല വരുമാനം മൂന്നുനാളില്‍ മൂന്നരക്കോടി,ഒറ്റദിവസത്തെ വര്‍ദ്ധനവ് 1 കോടി 28 ലക്ഷം രൂപ

ശബരിമല: സുപ്രീംകോടതിയുടെ സ്ത്രീപ്രവേശന വിധിയേത്തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങള്‍ പിന്‍വലച്ചതോടെ ഭക്തജനത്തിരക്ക് വര്‍ദ്ധിച്ചതിന്റെ പ്രതിഫലനങ്ങള്‍ ക്ഷേത്രവരുമാനത്തിലും.മണ്ഡലമോഹോത്സവത്തിന് നടതുറന്ന് മൂന്നു ദിനം പിന്നിടുമ്പോള്‍ മൊത്ത വരുമാനം 3.32 കോടി രൂപയായി. 2017 നെ അപേക്ഷിച്ച് വിവിധ ഇനങ്ങളിലാണ് ഈ...

ഫാത്തിമ ലത്തീഫിന്റെ മരണം ലോക്‌സഭയില്‍,ഫാത്തിമ ജാതിപരമായ വിവേചനം നേരിട്ടെന്ന് എന്‍.കെ.പ്രേമചന്ദ്രനും കുഞ്ഞാലിക്കുട്ടിയും പിന്തുണയുമായി കനിമൊഴി

ന്യൂഡല്‍ഹി:ചെന്നൈ ഐ.ഐ.ടി വിദ്യാര്‍ത്ഥിന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാരാവരെ ഉടന്‍ കണ്ടെത്തി ശിക്ഷിക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി സഭയില്‍ ഉന്നയിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് പിന്തുണയുമായി തൂത്തുക്കുടി എം.പി...

യു.എ.പി.എ കേസ് വിദ്യാര്‍ത്ഥികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും കസ്റ്റഡി കാലാവധി ഇന്നവസാനിച്ചു. അലനെ അഞ്ച് ദിവസത്തേക്കും താഹയെ നാല് ദിവസത്തേക്കുമായിരുന്നു പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്. വീണ്ടും കോടതിയില്‍ ഹാജരാക്കിയ...

Latest news