Home-bannerKeralaNews
സ്വകാര്യ ബസ്‌സമരം മാറ്റി
തിരുവനന്തപുരം: സ്വകാര്യ ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി 22 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു.ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡിസംബര്‍ ആദ്യവാരം മന്ത്രിയുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും ബസ് സംഘടനാഭാരവാഹികള്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News