പമ്പ: അച്ഛനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ 12 വയസുകാരിയെ പോലീസ് പമ്പയില്‍ തടഞ്ഞു. തമിഴ്‌നാട്ടിലെ ബേലൂരില്‍ നിന്നെത്തിയ സംഘത്തിനൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെയാണ് പോലീസ് തടഞ്ഞത്. രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി. പെണ്‍കുട്ടിയെ തടഞ്ഞുവെക്കുകയും...
തിരുവനന്തപുരം: ഇക്കൊല്ലം മലചവിട്ടാന്‍ 319 യുവതികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. പോലീസിന്റെ ഓണ്‍ലൈന്‍ ക്യൂ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത യുവതികളുടെ കണക്കാണിത്. 15 മുതല്‍ 45 വയസു വരെ പ്രായമുള്ള...
കൊച്ചി: തീര്‍ഥാടകരുടെ സ്വകാര്യ വാഹനങ്ങള്‍ പമ്പ വരെ കടത്തിവിടാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വാഹനങ്ങള്‍ പമ്പ വരെ കടത്തിവിടാമെന്നും പമ്പയില്‍ തീര്‍ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ നിലയ്ക്കലില്‍ തിരിച്ചെത്തണമെന്ന നിബന്ധനയുണ്ടാകുമെന്നും സര്‍ക്കാര്‍...
കോഴിക്കോട്: കുറ്റ്യാടിയില്‍ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കക്കട്ട് സ്വദേശി വടക്കേ മുയ്യാട്ടുമ്മല്‍ ദാമോദരനാണ് മരിച്ചത്. അമ്പലക്കുളങ്ങരയിലെ ഓഫീസിലാണ് ദാമോദരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് എത്തി മൃതദേഹം...
ചെന്നൈ: ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ മൂന്ന് അധ്യാപകരെ ചോദ്യം ചെയ്തു. സുദര്‍ശന്‍ പദ്മനാഭന്‍, മിലിന്ദ് ബ്രഹ്മെ, ഹേമചന്ദ്രന്‍ കര എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇതിനിടെ...
കോഴിക്കോട്: മോഷണക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന യുവാവിനെ അതീവഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നില നിര്‍ത്തുന്നത്. പുതുച്ചോല മാവാടി വീട്ടില്‍ അജേഷ് (35)...
ശബരിമല: മണ്ഡലകാലം ആരംഭിച്ചിട്ടും തീര്‍ത്ഥടകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിയ്ക്കാനായി നിയമസഭാ കക്ഷിനേതാക്കളുടെ സംഘം ഇന്ന് ശബരിമല സന്ദര്‍ശിയ്ക്കും. യു.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ...
തിരുവനന്തപുരം : മാര്‍ക്ക് തട്ടിപ്പു നടന്ന കേരള സര്‍വകലാശാലയില്‍ അവധിദിനമായ ഞായറാഴ്ച കമ്പ്യൂട്ടര്‍ വിഭാഗം തുറന്നതു തെളിവ് നശിപ്പിക്കാന്‍ ശ്രമം.25 വിദ്യാര്‍ഥികളുടെ മാര്‍ക്കും രജിസ്ടേഷനും ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. മോഡറേഷന്‍ കൂട്ടി നല്‍കിയെന്നു...
കൊച്ചി: അത്താണി ജംഗ്ഷനില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ ബാറിനു മുന്നില്‍ യുവാവിനെ അരുംകൊല ചെയ്ത കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.മേക്കാട് സ്വദേശികളായ അഖില്‍,നിഖില്‍,അരുണ്‍,ജസ്റ്റിന്‍,ജിജീഷ് എന്നിവരാണ് പിടിയിലായത്.
ഗുണ്ടാ സംഘങങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന്...