31.1 C
Kottayam
Friday, May 17, 2024

ഫാത്തിമ ലത്തീഫിന്റെ മരണം അധ്യാപകരെ ചോദ്യം ചെയ്തു

Must read

ചെന്നൈ: ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ മൂന്ന് അധ്യാപകരെ ചോദ്യം ചെയ്തു. സുദര്‍ശന്‍ പദ്മനാഭന്‍, മിലിന്ദ് ബ്രഹ്മെ, ഹേമചന്ദ്രന്‍ കര എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇതിനിടെ ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കാത്തതിനെതിരെ വിദ്യാര്‍ഥികള്‍ ഐഐടി കവാടത്തില്‍ നിരാഹാരം തുടങ്ങി. അതേസമയം, അന്വേഷണ സംഘം ഫാത്തിമയുടെ കൊല്ലത്തെ വീട്ടിലെത്തി മാതാവിന്റെയും ഇരട്ട സഹോദരിയുടെയും മൊഴിയെടുക്കും. ഫാത്തിമയുടെ ഫോണിന്റെ ഫൊറന്‍സിക് ഫലം ലഭിച്ചശേഷമാകും ഇത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week