തൃശ്ശൂര്‍ : ചാലക്കുടിയില്‍ ഒമ്പത് വയസുകാരന് സ്‌കൂളില്‍ വെച്ച് പാമ്പുകടിയേറ്റ സംഭവത്തില്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അധ്യാപകര്‍ അനാസ്ഥ കാട്ടിയെന്ന് കുട്ടിയുടെ അച്ഛന്‍ ഷൈജന്‍.
പാമ്പ് കടിയേറ്റെന്ന് കുട്ടി പറഞ്ഞിട്ടും ഉടന്‍ തന്നെ കുട്ടിയെ അധ്യാപകര്‍...
കൊച്ചി: ശബരിമല സന്ദർശനത്തിനായി എത്തിയ തൃപ്തി ദേശായിയും സംഘവും മടങ്ങി. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കനത്ത പോലീസ് സുരക്ഷയിൽ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി തൃപ്തിയുടെയും കൂടെയുള്ളവരുടെയും സുരക്ഷയ്ക്കായി കൂടുതൽ പോലീസിനെയും വിമാനത്താവളത്തിൽ...
തിരൂര്‍ :അധ്യാപക നിയമനത്തിൽ പാലിക്കേണ്ട യു.ജി.സി മാനദണ്ഡങ്ങൾ സർവകലാശാല പാലിച്ചില്ല എന്ന് കണ്ടെത്തിയതിനേത്തുടർന്ന് 2016 ൽ മലയാള സർവകലാശാലയിലെ വിവിധ വകുപ്പുകളിലേക്ക് നടത്തിയ 10 അസിസ്റ്റന്റ് പ്രൊഫസർ അധ്യാപക നിയമനങ്ങൾ കേരള ഹൈക്കോടതി...
തിരുവനന്തപുരം: ശബരിമല ദർശനത്തിനായി തൃപ്തി ദേശായിയ്‌ക്കൊപ്പം പുറപ്പെട്ട ബിന്ദു അമ്മിണിയുമായി താൻ കൂടിക്കാഴ്ച നടത്തിയെന്ന ബിജെപി നേതാവ് കെ സുരേ ന്ദ്രന്റെ ആരോപണം തള്ളി തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബിന്ദുവുമായി...
കൊച്ചി:ക്രൈസ്തവ സഭകളുടെ സ്വത്ത് കൈകാര്യം ചെയ്യാൻ വഖഫ്-ദേവസ്വം ബോർഡുകൾക്ക് സമാനമായ ചർച്ച് പ്രോപ്പർട്ടി ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ചർച്ചകൾ സജീവമാക്കി നിലനിർത്താൻ ചില സഭാവിരുദ്ധ ശക്തികൾ ബോധപൂർവം നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്ന് സീറോ മലബാർ...
തൃശൂർ.സ്‌കൂള്‍ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് പുറകില്‍ കാറിടിച്ച് രണ്ടാംക്ലാസ്സ് വിദ്യാര്‍ത്ഥി മരിച്ചു.തൃശ്ശൂർ പുല്ലൂര്‍ ആനരുളി സ്വദേശി ചില്ലുമാടത്തില്‍ ആനന്ദന്‍ മകന്‍ ആദവ് കൃഷ്ണ (8) ആണ് മരിച്ചത്. കാര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറം: ബത്തേരിയില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പു കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചത് മാധ്യമ തലക്കെട്ടുകളിൽ നിന്ന് മാഞ്ഞു തുടങ്ങിയെങ്കിലും ജനമനസുകളിൽ ഷെഹലാ ഷെറിന്റെ ഓർമ്മകൾ പച്ചപിടിച്ചു നിൽക്കുന്നു. ഇതിന്റെ വലിയ തെളിവുകളിലാെന്നാണ് മലപ്പുറത്തു...
തൃശൂർ :സ്കൂൾ വിദ്യാർത്ഥിക്ക് വീണ്ടും പാമ്പുകടിയേറ്റു.സിഎംഐ കാർമൽ സ്കൂൾ വിദ്യാർത്ഥി ജെറാൾഡ് (9) നാണ് പാമ്പുകടിയേറ്റത്.കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂളിലെ ക്ലാസ് മുറിയില്‍ നിന്ന് അണലി പാമ്പിനെ പിടികൂടി.
പാമ്പുകടിയേല്‍ക്കുന്നതിന് സമാനമായ...
തിരുവനന്തപുരം :ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴിൽ ഉടമയുടേയോ, സ്‌പോൺസർന്റെയോ, എംബസ്സിയുടേയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള (നോർക്ക അസിസ്റ്റന്റ് ബോഡി റിപ്പാട്രിയേഷൻ)...
കൊച്ചി: മഹാരാജാസ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കൊലപെടുത്തിയ കേസിലെ 12ാം പ്രതി മുഹമ്മദ് ഷാഹിം കീഴടങ്ങി. എറണാകുളം മജിസ്‌ട്രേറ്റ് കോടതി പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
26 പ്രതികളുള്ള കേസില്‍ പത്താം പ്രതി...