23.7 C
Kottayam
Sunday, July 5, 2026

CATEGORY

Kerala

കനകമല കേസില്‍ ഒന്നാം പ്രതിക്ക് 14 വര്‍ഷം തടവ്

കൊച്ചി:കണ്ണൂര്‍ കനകമല ഭീകരവാദ കേസില്‍ ഒന്നാം പ്രതി തലശ്ശേരി സ്വദേശി മന്‍സീദ് 14 വര്‍ഷം തടവ്. രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും ലഭിച്ചു. മൂന്നാം പ്രതിക്ക്...

ആനക്കൊമ്പ് കേസില്‍ തനിക്കെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തുന്നു; സര്‍ക്കാരിനെ സമീപിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം: ആനക്കൊമ്പ് കേസില്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കോടനാട് വനം റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് മോഹന്‍ലാല്‍ സര്‍ക്കാരിനെ സമീപിച്ചത്....

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ടത് കുറുപ്പംപടി സ്വദേശിനി; കൊലനടത്തിയത് തൂമ്പ ഉപയോഗിച്ച് തലക്കടിച്ച്

എറണാകുളം: പെരുമ്പാവൂരില്‍ കടമുറിക്കു മുന്നില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. കുറുപ്പംപടി സ്വദേശിനി ദീപ (40) ആണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്താണ് സംഭവം. കൊലപാതകവുമായി...

മലപ്പുറത്ത് കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം ഫോണ്‍ നമ്പറും നഗ്നദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; യുവാവ് ചെയ്തത്

മലപ്പുറം: കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതോടെ യുവതിയ്ക്ക് അശ്ലീല സന്ദേശങ്ങളുടേയും ഫോണ്‍വിളികളുടേയും പ്രവാഹം. മുന്‍ കോളേജ് അധ്യാപകനായ യുവാവാവ്...

യു.എ.പി.എ അറസ്റ്റ് : പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി:കോഴിക്കോട് യു.എ.പി.എ. കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ പ്രതികളായ അലൻ ഷുഹൈബിനും താഹ ഫസലിനുമാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.

മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

മലപ്പുറം: മഞ്ചേരി പുല്ലാനൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്വണ്‍ വിദ്യാര്‍ത്ഥികള്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായി. പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് ഇവരെ മര്‍ദിച്ചത്. മഞ്ചേരി പയ്യനാട് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കൈയും കാലും തല്ലി ഒടിച്ചു. ദേഹമാസകലം...

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. പുതിയ സംസ്ഥാന കമ്മിറ്റിക്കു വേണ്ടിയുള്ള തെരെഞ്ഞെടുപ്പിന് മുന്നോടിയായാണ് കമ്മിറ്റി പിരിച്ചുവിട്ടത്. നാളെയാണ് യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക നൽകാനുള്ള അവസാന ദിവസം. സംഘടനാ...

ശബരിമല മരക്കൂട്ടത്ത് കഴിഞ്ഞദിവസം മരം ഒടിഞ്ഞു വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

പത്തനംതിട്ട: ശബരിമല മരക്കൂട്ടത്ത് കഴിഞ്ഞദിവസം മരം ഒടിഞ്ഞു വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. തെലങ്കാന സ്വദേശി രവി ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന്...

പെരുമ്പാവൂരിൽ വീണ്ടും അരുംകൊല,യുവതി കൊല്ലപ്പെട്ട നിലയിൽ ,പ്രതി കസ്റ്റഡിയിൽ

പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ കടമുറിക്ക് മുന്നില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് സംഭവം. തുരുത്തി സ്വദേശിനി ദീപയാണ് മരിച്ചത്.പ്രതി ഉമർ അലി പോലീസ് കസ്റ്റഡിയിൽ...

ബിന്ദു അമ്മിണിയ്ക്കെതിരെ പ്രയോഗിച്ച കുരുമുളക് സ്പ്രേ വരുത്തിയത് ഓൺലൈനിൽ, പ്രതി ശ്രീനാഥിനെതിരെ ജാമ്യമില്ലാ കുറ്റം, തൃപ്തിയെ തടഞ്ഞ മറ്റു നേതാക്കളും കുടുങ്ങും

കൊച്ചി സിറ്റി പൊലീസ്‌ കമീഷണര്‍ ഓഫീസിനുമുന്നില്‍ ഭൂമാത ബ്രിഗേഡ്‌ പ്രവര്‍ത്തക ബിന്ദു അമ്മിണിയുടെ മുഖത്ത്‌ അടിച്ച കുരുമുളക്‌ സ്‌പ്രേ വാങ്ങിയത്‌ ഓണ്‍ലൈനില്‍. ആക്രമണം നടത്തിയ കണ്ണൂര്‍, എരിവേശി, പുല്ലായിക്കുടി വീട്ടില്‍ ശ്രീനാഥ്‌ പത്മനാഭന്‍...

Latest news