Home-bannerKeralaNews
പെരുമ്പാവൂരിൽ വീണ്ടും അരുംകൊല,യുവതി കൊല്ലപ്പെട്ട നിലയിൽ ,പ്രതി കസ്റ്റഡിയിൽ
പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ കടമുറിക്ക് മുന്നില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് സംഭവം. തുരുത്തി സ്വദേശിനി ദീപയാണ് മരിച്ചത്.പ്രതി ഉമർ അലി പോലീസ് കസ്റ്റഡിയിൽ . കടകളിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ നിന്നാാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News