23.7 C
Kottayam
Sunday, July 5, 2026

CATEGORY

Kerala

ക്ഷീണിതയായി കൂടത്തായി കൊലക്കേസ് പ്രതി ജോളി; തെളിവെടുപ്പിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്

കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളി തെളിവെടുപ്പിനോടു സഹകരിക്കുന്നില്ലെന്ന് പോലീസ്. പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യ അന്നമ്മയെ കൊലപ്പെടുത്തിയ കേസില്‍ ആറു ദിവസത്തെ കസ്റ്റഡികാലാവധി അവസാനിച്ചതോടെ ജോളിയെ ഇന്നലെ താമരശേരി മുന്‍സിഫ് കോടതിയില്‍...

മീന്‍ വാങ്ങുന്നവര്‍ ജാഗ്രതൈ! തലസ്ഥാനത്ത് പിടിച്ചെടുത്തത് 663 കിലോ ഫോര്‍മാലിന്‍ ചേര്‍ത്ത മത്സങ്ങളും 1122 കിലോ പഴകിയ മത്സ്യങ്ങളും

തിരുവനന്തപുരം: തലസ്ഥാനത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത 663 കിലോ മത്സ്യങ്ങളും 1122 കിലോ പഴകിയ മത്സ്യങ്ങളും പിടിച്ചെടുത്തു. നഗരത്തിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഫോര്‍മലിന്‍ കലര്‍ന്ന 663 കിലോഗ്രാം...

വീട്ടില്‍ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; അടൂരില്‍ മൂന്നു പേര്‍ പിടിയില്‍

അടൂര്‍: വീട്ടില്‍ അതിക്രമിച്ച് കേറി ഗൃഹനാഥനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാന്‍ ശമിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കന്യാകുമാരി മാങ്കോട് കോവില്‍വിള പുത്തന്‍വീട്ടില്‍ രതീഷ്‌കുമാര്‍ (32),...

തിരുവനന്തപുരത്ത് കോടതിയില്‍ മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ ചേംബറില്‍ പൂട്ടിയിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ ചേര്‍ന്ന് മജിസ്ട്രേറ്റിനെ ചേംബറില്‍ പൂട്ടിയിട്ടു. ഒടുവില്‍ മജിസ്ട്രേറ്റിനെ മോചിപ്പിച്ചത് സി.ജെ.എം എത്തിയാണ്. മജിസ്ട്രേറ്റ് ദീപാ മോഹനെയാണ് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ എത്തിയ അഭിഭാഷകര്‍ പൂട്ടിയിട്ടത്. ഒരു...

‘മൂന്നുമാസം ആയിട്ടും സൈക്കിള്‍ നന്നാക്കി നല്‍കിയിട്ടില്ല, സാര്‍ അതൊന്നു വാങ്ങിത്തരണം’ സോഷല്‍ മീഡിയയില്‍ ചര്‍ച്ചയായി എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ പരാതി

കോഴിക്കോട്: സൈക്കില്‍ നന്നാക്കി നല്‍കാത്ത സൈക്കിള്‍ വര്‍ക്ക്‌ഷോപ്പുകാരനെതിരെ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥി എസ്.ഐയ്ക്ക് എഴുതിയ പരാതി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നന്നാക്കാന്‍ നല്‍കിയ സൈക്കിള്‍ മൂന്ന് മാസം കഴിഞ്ഞിട്ടും മെക്കാനിക്ക് തിരികെ കൊടുത്തിട്ടില്ലെന്നും...

കുട്ടികളെ ഓടിച്ചത് ഷഹലയ്ക്ക് ശുദ്ധവായു കിട്ടാന്‍! വിശദീകരണവുമായി അധ്യാപകന്‍

കൊച്ചി: ഷഹലയ്ക്ക് പാമ്പ് കടിയേല്‍ക്കുമ്പോള്‍ താന്‍ സ്റ്റാഫ് റൂമിലായിരുന്നുവെന്നും സംഭവമറിഞ്ഞാണ് അവിടേയ്ക്ക് എത്തിയതെന്നും സസ്‌പെന്‍ഷനിലായ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ സി.വി.ഷജില്‍. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അധ്യാപകന്‍ തന്റെ...

തിരുവനന്തപുരത്ത് വീടിനുള്ളില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനുള്ളില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ബാലരാമപുരം കട്ടച്ചല്‍കുഴിയില്‍, തിരണിവിള വീട്ടില്‍ ഓമന (65)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് നാട്ടുകാര്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയത്....

റിട്ട. എസ്.ഐയുടെ കൊലപാതകം: പ്രതി കുറ്റം സമ്മതം നടത്തി; അടിക്കാന്‍ ഉപയോഗിച്ച കമ്പി കണ്ടെത്തി

കോട്ടയം: ഗാന്ധിനഗറില്‍ റിട്ടയേര്‍ഡ് എസ്.ഐയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു. ചൊവ്വാഴ്ച രാത്രി നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം. കൊലയ്ക്ക് ഉപയോഗിച്ച ആയുധം ഉപേക്ഷിച്ച സ്ഥലവും പ്രതി പോലീസിനോട്...

അവര്‍ മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിനു വേണ്ടി; ബിന്ദുവിനോടൊപ്പമെന്ന് കെ.ആര്‍ മീര

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു അമ്മിണിയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി എഴുത്തുകാരി കെ.ആര്‍ മീര. ഫേസ്ബുക്കിലൂടെയാണ് അവര്‍ പ്രതികരണം അറിയിച്ചത്. എടുത്തു പറയേണ്ടത് അതിക്രമികളുടെ സംഘബോധവും വര്‍ഗസ്നേഹവുമാണ്. സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍...

സ്‌കൂളിനുള്ളില്‍ അണലി; വിദ്യാര്‍ത്ഥികളും അധ്യാപകരും കണ്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി

തൃശൂര്‍: സ്‌കൂളില്‍ നിന്ന് അണലിയെ കണ്ടെത്തി. എ.ഇ.ഒ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഒളരി ഗവ.യുപി സ്‌കൂള്‍ പരിസരം വൃത്തിയാക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് സ്‌കൂളിലേക്കു അണലി പാഞ്ഞുകയറിയത്. വിദ്യാര്‍ഥികളും അധ്യാപകരും കണ്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കുട്ടികള്‍ ഉച്ചയ്ക്കു...

Latest news