സന്നിധാനം: ശബരിമലയില്‍ ഇനി വൃദ്ധര്‍ക്ക് വരി നില്‍ക്കാതെ ദര്‍ശനം നടത്താം. ഈ മണ്ഡലകാലത്ത് തന്നെ സൗകര്യം ഒരുക്കുമെന്ന് വയോധികരുടെ ക്ഷേമത്തിനായി രൂപീകരിച്ച നിയമസഭാ സമിതി അറിയിച്ചു. ദര്‍ശനത്തിനായി വയോധികര്‍ മണിക്കൂറുകളോളം വരി നില്‍ക്കുന്നത്...
കൊല്ലം : കൊല്ലം മീയണ്ണൂരില്‍ വീട്ടുകാരായ സ്ത്രീകളെയും കുട്ടികളെയും അകത്തിട്ട് പൂട്ടിയിട്ട് ജപ്തി നടപ്പാക്കി. യൂക്കോ ബാങ്കിന്റേതാണ് ഈ വിചിത്ര ജപ്തി നടപടി. ഗേറ്റ് പൂട്ടി ബാങ്ക് അധികൃതര്‍ മടങ്ങുകയും ചെയ്തു.
നാട്ടുകാരെത്തി പൂട്ട്...
പാലക്കാട് : ഭവന നിര്‍മ്മാണത്തിന്റെ മറവില്‍ അട്ടപ്പാടി ഭൂതുവഴി ഊരില്‍ ആദിവാസികളുടെ പണം തട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നിലമ്പൂരില്‍ വെച്ച് പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
സിപിഐ മലപ്പുറം...
തിരുവനന്തപുരം:പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ അപകടങ്ങള്‍ക്കിരയായാല്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് റിലീഫ് ഫണ്ട കമ്മറ്റി മുഖേന ഒരു ലക്ഷം രൂപ വരെ ധനസഹായം നല്‍കാന്‍ തീരുമാനിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. (ഉത്തരവ് നം....
പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) കീഴിൽ നോർക്ക റൂട്ട്‌സിന്റെയും ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെയും നേത്യത്വത്തിൽ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിന്റെ സഹകരണത്തോടെ തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്‌സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള...
കോഴിക്കോട്: പയ്യോളി കോടിക്കല്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് എട്ട് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
തൃശൂര്‍: ചാവക്കാട്ടെ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ നിയമസഭാ മണ്ഡലപരിധിയില്‍ യുഡിഎഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നാളെ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല സീസണ്‍ പ്രമാണിച്ച് അയ്യപ്പഭക്തരേയും ഗുരുവായൂര്‍...
കൊല്ലം: വിനോദയാത്രയ്ക്ക് പോകും മുന്‍പ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ബസുമായി അഭ്യാസപ്രകടനം. കൊല്ലം കൊട്ടാരക്കര വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലാണ് നിയമലംഘനം നടന്നത്. ബസിനു പുറമെ കാറിലും ബൈക്കിലും വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം നടത്തി.
അപകടകരമായ രീതിയിലായിരുന്നു...
പാലക്കാട്: നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു. രണ്ടാംമൈല്‍ സ്വദേശി സീനത്താണ് മരിച്ചത്. പാലക്കാട് മേപറമ്പ് രണ്ടാംമൈലില്‍ പുലര്‍ച്ചെ ഇന്ന് ആറരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം...
കോട്ടയം:മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ യുടെ അത്മായ ട്രസ്റ്റി അന്തരിച്ച ജോര്‍ജ് പോളിനോടുളള ആദരസൂചകമായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 28/11/2019 വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ...