27.3 C
Kottayam
Sunday, July 5, 2026

CATEGORY

Kerala

കൊല്ലത്ത് മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചു; 54കാരന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മധ്യവയസ്‌കന്‍ പീഡിപ്പിച്ചു. കൊല്ലം ചടയമംഗലത്താണ് സംഭവം. കേസുമായി ബന്ധപ്പെട്ട് 54കാരനായ ഇട്ടിവ സ്വദേശിയായ സലിം എന്നയാളെ പോലീസ് അറസ്റ്റ്...

ഇടുക്കിയില്‍ സ്വകാര്യ ബസില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 18 ലക്ഷം രൂപ പിടികൂടി

ഇടുക്കി: സ്വകാര്യ ബസില്‍ രേഖകളില്ലാതെ കടത്തിയ 18 ലക്ഷം രൂപ നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. ഇടുക്കി നേര്യമംഗലം റൂട്ടില്‍ വാഹനപരിശോധന നടത്തവേ കട്ടപ്പനയില്‍ നിന്നു ആലുവയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് പണം...

തിരുവനന്തപുരത്ത് വീട്ടില്‍ തീപിടിത്തം; മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം പി.എം.ജിയിലെ വീട്ടില്‍ തീപിടിത്തം, കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. വീടിന്റെ മുകള്‍ നിലയില്‍ തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ്...

കലാമാമാങ്കത്തിന് കൊടിയേറി; ആദ്യദിനം മാറ്റുരയ്ക്കുന്നത് 2500ലധികം വിദ്യാര്‍ത്ഥികള്‍

കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു പതാകയുയര്‍ത്തിയതോടെയാണ് കലാമാമാങ്കത്തിന് തുടക്കമായത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി എന്നിവര്‍ സന്നിഹിതരായിരുന്നു. 28 വര്‍ഷത്തെ...

മാനസികമായി ഏറെ പ്രയാസം നേരിടുന്നു; സ്ഥലംമാറ്റം ആവശ്യപ്പെട്ട് ഷഹല പാമ്പ് കടിയേറ്റ് മരിച്ച സ്‌കൂളിലെ അധ്യാപകര്‍

വയനാട്: ക്ലാസ് മുറിയില്‍ വെച്ച് ഷഹല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിയ്ക്ക് പാമ്പ് കടിയേറ്റ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും രേഖാമൂലം സ്ഥലംമാറ്റം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് കത്ത്...

വടകരയിൽ പെട്രോൾ ടാങ്കർ ലോറി മറിഞ്ഞു

കോഴിക്കോട്: വടകരയിൽ അപകടത്തിൽ പെട്രോൾ ടാങ്കർ ലോറി മറിഞ്ഞു. പെട്രോൾ ചോരുന്നു. കണ്ണൂർ-കോഴിക്കോട് ഹൈവേയിൽ ആശ ആശുപത്രിക്ക് സമീപമാണ് പുലര്‍ച്ചെ അപകടം നടന്നത്. വടകരയില്‍ നിന്നും പേരാമ്പ്രയില്‍ നിന്നും ഫയര്‍ യൂണിറ്റുകളെത്തി. അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള...

സുനിത ദേവദാസിനെതിരെ കേസെടുത്തു , വ്യാജ രോഗിയ്ക്കായി പണപ്പിരിവ്

തിരുവനന്തപുരം: മാരകരോഗമെന്നു നുണപറഞ്ഞു സോഷ്യല്‍ മീഡിയ വഴി പണംതട്ടിപ്പ് നടത്തിയ കേസില്‍  മാധ്യമ പ്രവർത്തക സുനിത ദേവദാസിനെതിരെ ആലപ്പുഴ പോലീസ് കേസെടുത്തു. സുനിത തന്നെയാണ് തനിക്കെതിരെ കേസെടുത്തതിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.തിരുവനന്തപുരം...

ബാലതാരം മീനാക്ഷി ഇന്ന് ഏറ്റുമാനൂരിൽ

ഏറ്റുമാനൂർ :കുട്ടികൾക്ക് എതിരെയുള്ള പീഡനങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരും കേരള പോലീസ് സേനയും ചേർന്ന സമൂഹത്തിന് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന പരിപാടിയായ " കുഞ്ഞേ നിനക്കായി " എന്ന...

പന്ത്രണ്ട് വിളക്ക് : ഓച്ചിറയിൽ ഗതാഗത ക്രമീകരണം

ഓച്ചിറ പന്ത്രണ്ട് വിളക്ക് പ്രമാണിച്ച് ഇന്ന് ഓച്ചിറയിൽ പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. കൊല്ലം, തിരുവനന്തപുരം ഭാഗത്തുനിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾ കണ്ണനല്ലുർ/ ടൈറ്റാനിയം ജംഗ്ഷൻ-കാരാളിമുക്ക്-ശാസ്താംകോട്ട-...

ഷിമാനെ സര്‍വകലാശാലയുമായി സഹകരിച്ച് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 4 + 2 സംയോജിത ഡിഗ്രി പ്രോഗ്രാമുകൾ

ജപ്പാനിലെ ഷിമാനെ സര്‍വകലാശാലയും കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും (കുസാറ്റ്) സംയോജിതമായി 4 + 2 (കൊച്ചിയില്‍ 4 വര്‍ഷം, ഷിമാനില്‍ 2 വര്‍ഷം) ഡിഗ്രി പ്രോഗ്രാമുകള്‍ ആരംഭിക്കുമെന്ന് ഷിമാനെ...

Latest news