28.4 C
Kottayam
Sunday, May 26, 2024

വടകരയിൽ പെട്രോൾ ടാങ്കർ ലോറി മറിഞ്ഞു

Must read

കോഴിക്കോട്: വടകരയിൽ അപകടത്തിൽ പെട്രോൾ ടാങ്കർ ലോറി മറിഞ്ഞു. പെട്രോൾ ചോരുന്നു. കണ്ണൂർ-കോഴിക്കോട് ഹൈവേയിൽ ആശ ആശുപത്രിക്ക് സമീപമാണ് പുലര്‍ച്ചെ അപകടം നടന്നത്. വടകരയില്‍ നിന്നും പേരാമ്പ്രയില്‍ നിന്നും ഫയര്‍ യൂണിറ്റുകളെത്തി. അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം വഴി തിരിച്ച് വിട്ടു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week