27.3 C
Kottayam
Sunday, July 5, 2026

CATEGORY

Kerala

ജെ.എന്‍.യു ക്യാംപസ് ഗര്‍ഭ നിരോധന ഉറകള്‍കൊണ്ട് നിറഞ്ഞു, പെണ്‍കുട്ടികള്‍ ഉറങ്ങുന്നത് ആണുങ്ങളുടെ ഹോസ്റ്റലില്‍; ടി.പി സെന്‍കുമാര്‍

കാഞ്ഞങ്ങാട്: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയെക്കുറിച്ച് മോശം പരാമര്‍ശവുമായി ടി.പി സെന്‍കുമാര്‍. ജെ.എന്‍.യു ക്യാംപസ് ഗര്‍ഭ നിരോധന ഉറകള്‍കൊണ്ട് നിറഞ്ഞുവെന്നും, അവിടെ പെണ്‍കുട്ടികള്‍ ഉറങ്ങുന്നത് ആണുങ്ങളുടെ ഹോസ്റ്റലിലാണെന്നും സെന്‍കുമാര്‍ പറഞ്ഞു. ന്യൂ ഇന്ത്യന്‍...

വിലക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഷെയ്ന്‍ നിഗം; പരാതി പരിശോധിക്കുമെന്ന് ‘അമ്മ’

കൊച്ചി: നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നടന്‍ ഷെയ്ന്‍ നിഗം. തന്റെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായാണ് നിര്‍മാതാക്കളുടെ സംഘടന നടപടി സ്വീകരിച്ചത്. സംഘടനയുടെ രേഖമൂലമുള്ള തീരുമാനം വന്നശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും...

ബൈക്ക് യാത്രക്കാരനെ ലാത്തികൊണ്ട് എറിഞ്ഞിട്ട പോലീസുകാരന് സസ്‌പെന്‍ഷന്‍

കൊല്ലം: കൊല്ലത്ത് ബൈക്ക് യാത്രക്കാരനെ ലാത്തികൊണ്ട് എറിഞ്ഞിട്ട സംഭവത്തില്‍ പോലീസുകാരന് സസ്പെന്‍ഷന്‍. സി.പി.ഒ ചന്ദ്രമോഹനെയാണ് സസ്പെന്‍ഡ് ചെയ്തത്. വീഴ്ച വരുത്തിയ മറ്റു പൊലീസുകാരെ സ്ഥലംമാറ്റി. കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറിന്റേതാണ് നടപടി. കടയ്ക്കല്‍ കാഞ്ഞിരംമൂട്ടിലായിരുന്നു...

ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനം തടയാന്‍ ‘ഓപ്പറേഷന്‍ തണ്ടറു’മായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ തടയാന്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. 'ഓപ്പറേഷന്‍ തണ്ടര്‍' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് മോട്ടോര്‍ വാഹന വകപ്പിന്റെ തീരുമാനം. വരും ദിവസങ്ങളില്‍ പരിശോധന...

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ കെഎസ്യു പ്രവര്‍ത്തകനെ എസ്എഫ്ഐക്കാര്‍ മര്‍ദിച്ചതായി പരാതി. കഴിഞ്ഞദിവസം അര്‍ധരാത്രി യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ വച്ച് കോളജിലെ രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിയും കെഎസ്യു പ്രവര്‍ത്തകനുമായ നിതിന്‍ രാജിനാണ് മര്‍ദനമേറ്റത്....

ഷെയിൻ നിഗം ഇമോഷണൽ ബോംബ്, തുറന്നടിച്ച് മാലാ പാർവ്വതി

കൊച്ചി:നടന്‍ ഷെയ്ന്‍ നിഗം മുടിവെട്ടിയതുമായി ബന്ധപ്പെട്ട വിവാദം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. വെയിൽ അടക്കം നിരവധി സിനിമകളുടെ ചിത്രീകരണമാണ് മുടങ്ങിക്കിടക്കുന്നത്. സിനിമാ മേഖലയിലെ സംഘടനകൾ താരത്തിന് വിലക്കുമേർപ്പെടുത്തി. ഷെയ്നെ തിരുത്തി നിരവധി പേര്‍...

വയനാട്ടിൽ ആദിവാസി പെൺകുട്ടിയെ മദ്യം നൽകി അച്ഛനടക്കം നിരവധി പേർ പീഡിപ്പിച്ചതായി പരാതി

വയനാട് : പതിനൊന്നു വയസുകാരിയായ ആദിവാസി പെൺകുട്ടിയെ മദ്യം നൽകി അച്ഛനടക്കം നിരവധി പേർ പീഡിപ്പിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ മേപ്പാടി പൊലീസ്  കേസ് എടുത്തു. കുട്ടിയുടെ മൊഴിയെടുക്കുകയാണെന്നും കേസില്‍ കുട്ടിയുടെ അച്ഛനെയും അമ്മയെയും...

വാഹന പരിശോധനയ്ക്കിടെ ബൈക്ക് പോലീസ് ചൂരൽ കൊണ്ട് എറിഞ്ഞിട്ടു,യുവാവിന് ഗുരുതര പരുക്ക്

കടയ്ക്കൽ: കാഞ്ഞിരത്തുംമൂട്ടിൽ വാഹന പരിശോധനയ്ക്കിടെ അമിതവേഗതയിൽ വന്ന ബൈക്ക് പോലീസ് ചൂരൽ കൊണ്ട് എറിഞ്ഞിട്ടു. നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് യാത്രികനായ കിഴക്കുഭാഗം സ്വദേശി സിദ്ദിഖിന് (19) ഗുരുതമായി പരുക്കേറ്റു. ഇയാളെ തിരുവനന്തപുരം...

ഓടുന്ന ടൂറിസ്റ്റ് ബസിന് ഒപ്പം നടന്ന് ഡ്രൈവര്‍! കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

കൊല്ലം: വിനോദയാത്രയ്ക്ക് പോകുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസ് സ്‌കൂള്‍ വളപ്പില്‍ നടത്തിയ അഭ്യാസ പ്രകടനത്തിന് പിന്നാലെ ഓടുന്ന ബസിന് ഒപ്പം നടക്കുന്ന ബസ് ഡ്രൈവറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അഞ്ചല്‍ ഹയര്‍...

സ്കൂളിൽ ടൂറിസ്റ്റ് ബസിന്റെ അഭ്യാസപ്രകടനം :ഡ്രൈവർ അറസ്റ്റിൽ

കൊട്ടാരക്കര :വിദ്യാധിരാജ ഹയർ സെക്കൻഡറി സ്കൂളിലെ ടൂറിസ്റ്റ് ബസിന്റെ അഭ്യാസപ്രകടനം.ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു താഴത്തുളക്കട സ്വദേശി രഞ്ജുവാണ് അറസ്റ്റിലായത്ബ കസ്റ്റഡിയിൽ എടുത്തതായും പോലീസ്

Latest news