KeralaNews

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം:മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ യുടെ അത്മായ ട്രസ്റ്റി അന്തരിച്ച  ജോര്‍ജ് പോളിനോടുളള ആദരസൂചകമായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 28/11/2019 വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker