Home-bannerKeralaNews
അട്ടപ്പാടിയിൽ ആദിവാസി ഭവന നിര്‍മ്മാണത്തിന്റെ മറവില്‍ തട്ടിപ്പ്: സി.പി.ഐ നേതാവുൾപ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍
പാലക്കാട് : ഭവന നിര്‍മ്മാണത്തിന്റെ മറവില്‍ അട്ടപ്പാടി ഭൂതുവഴി ഊരില്‍ ആദിവാസികളുടെ പണം തട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നിലമ്പൂരില്‍ വെച്ച് പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും നിലമ്പൂര്‍ കൗണ്‍സിലറുമായ പി എം ബഷീര്‍, കരാറുകാരന്‍ അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് അറസ്റ്റിലായത്. ഭൂതുവഴി ഊരുലെ എഴ് പേരില്‍ നിന്നായി 13 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News