Home-bannerKeralaNews
തൃപ്തിയും സംഘവും മടങ്ങി, മൂന്നാം വരവിൽ മലചവിട്ടുമെന്ന് ശപഥം
കൊച്ചി: ശബരിമല സന്ദർശനത്തിനായി എത്തിയ തൃപ്തി ദേശായിയും സംഘവും മടങ്ങി. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കനത്ത പോലീസ് സുരക്ഷയിൽ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി തൃപ്തിയുടെയും കൂടെയുള്ളവരുടെയും സുരക്ഷയ്ക്കായി കൂടുതൽ പോലീസിനെയും വിമാനത്താവളത്തിൽ നിയോഗിച്ചു
ശബരിമല യാത്രയ്ക്ക് സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചതിനെത്തുടർന്നാണ് മടക്കം എന്ന് തൃപ്തി ദേശായി പറഞ്ഞു ശബരിമലയിൽ വരുന്ന കാര്യം ആദ്യം പോലീസ് ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിച്ചിരുന്നു എന്നിട്ടും എട്ടുമണിക്കൂർ കാത്തു നിന്നു .സുരക്ഷ ഒരുക്കി ഇല്ല ശബരിമല യാത്രയിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചത് ശബരിമലയിലേക്കു മടങ്ങിവരും എന്നും തൃപ്തി അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News